Applications are invited for Project Assistant positions for various short-term projects.
വാക്ക് ഇൻ ഇൻ്റർവ്യൂ
06/05/2025 രാവിലെ11 മണി.
യോഗ്യത:
1. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
2. മലയാളത്തിൽ എഴുതാൻ അറിയണം
3. ഗണാത്മകദത്ത ശേഖരണം, ദത്ത വിശകലനം എന്നിവയിൽ പരിചയമുള്ളവർ, മലയാളം ടൈപ്പിംഗ് അറിയുന്നവർ എന്നിവർക്ക് മുൻഗണന.
കാലാവധി : 2 മാസം.
പ്രതിഫലം : പ്രതിമാസം 10,000 രൂപ.
ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് വാക്കാടുള്ള അക്ഷരം ക്യാമ്പസിൽ എത്തിച്ചേരണം.
എന്ന്
ഡോ. മല്ലിക എം.ജി
അസോസിയേറ്റ് പ്രൊഫസർ