ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിവിധ ഹ്രസ്വകാല പ്രോജക്ടുകളിലേക്ക്  പ്രോജക്ട് അസിസ്റ്റൻറ് – അപേക്ഷ ക്ഷണിക്കുന്നു.

വിവിധ ഹ്രസ്വകാല പ്രോജക്ടുകളിലേക്ക് പ്രോജക്ട് അസിസ്റ്റൻറ് – അപേക്ഷ ക്ഷണിക്കുന്നു.

വാക്ക് ഇൻ ഇൻ്റർവ്യൂ

13/05/2025 രാവിലെ 11 മണി.
യോഗ്യത:
1. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
2. മലയാളത്തിൽ എഴുതാൻ അറിയണം
3. ഗണാത്മകദത്ത ശേഖരണം, ദത്ത വിശകലനം എന്നിവയിൽ പരിചയമുള്ളവർ, മലയാളം ടൈപ്പിംഗ് അറിയുന്നവർ എന്നിവർക്ക് മുൻഗണന.
കാലാവധി : 2 മാസം.
പ്രതിഫലം : പ്രതിമാസം 10,000 രൂപ.
ആവശ്യമായ  രേഖകൾ സഹിതം കൃത്യ സമയത്ത്  വാക്കാടുള്ള അക്ഷരം ക്യാമ്പസിൽ എത്തിച്ചേരണം.
എന്ന്
ഡോ. മല്ലിക എം.ജി
അസോസിയേറ്റ് പ്രൊഫസർ