ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നിര്‍വാഹക സമിതി

നിര്‍വാഹക സമിതി

സര്‍വകലാശാല ആക്ട്, സ്റ്റാറ്റിയൂട്ട്, റെഗുലേഷനുകളും നിയമങ്ങളും ഇവയുടെ പരിധിയില്‍നിന്നുകൊണ്ട് ഭരണപരവും അക്കാദമികവുമായ കാര്യങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ട സമിതിയാണിത്.

സമിതി അംഗങ്ങൾ

എക്സ് ഒഫീഷ്യോ അംഗങ്ങൾ

  •  പ്രൊഫ. (ഡോ.) സി.ആർ. പ്രസാദ് (വൈസ് ചാൻസലർ)
  • ഗവ സെക്രട്ടറി -ഉന്നത വിദ്യാഭ്യാസ വകുപ്പ് 
  • ഗവ സെക്രട്ടറി - ധനകാര്യ വകുപ്പ് 
  • ഗവ സെക്രട്ടറി - സാംസ്കാരികകാര്യ വകുപ്പ് 
  • ഡോ. കെ. പി. മോഹൻ - ചെയർപേഴ്സൺ, ഫാക്കൽറ്റി ഉപദേശക സമിതി 
  • ഡോ. കവിത ബാലകൃഷ്ണൻ - ചെയർപേഴ്സൺ, ഫാക്കൽറ്റി ഉപദേശക സമിതി
  • പ്രൊഫ. പ്രീതി. കെ - വൈസ് ചെയർപേഴ്സൺ, ഗവേഷണ കൗൺസിൽ 

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

  • ഡോ. ജി. സജിന (സ്കൂൾ ഡയറക്ടർ, സംസ്കാരപൈതൃകപഠനസ്കൂൾ)
  • ഡോ. അശോക് എ ഡിക്രൂസ് , അസിസ്റ്റന്റ് പ്രൊഫസർ ( മുഴുവൻ സമയ അധ്യാപകർ)
  • രോഹിത്ത്. എസ് , എം എ വികസന പഠനം - വിദ്യാർത്ഥി പ്രതിനിധി