ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പൊതുസഭ

പൊതുസഭ

സര്‍വകലാശാലയുടെ പരമാധികാര സഭയാണ് പൊതുസഭ. നിര്‍വാഹകസമിതിയുടെയും അക്കാദമിക് കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കാനുള്ള അധികാരം പൊതുസഭയില്‍ നിക്ഷിപ്തമാണ്.

ഔദ്യോഗിക അംഗങ്ങള്‍

  1. ബഹു. ചാൻസലർ
  2. ബഹു. പ്രോ ചാൻസലർ
  3. വൈസ് ചാൻസലർ
  4. പ്രോ. വൈസ് ചാൻസലർ (ഒഴിവ്)
  5. ഗവ. സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ്
  6. ഗവ. സെക്രട്ടറി, ധനകാര്യ വകുപ്പ്
  7. ഗവ. സെക്രട്ടറി, സാംസ്കാരികകാര്യ വകുപ്പ്
  8. ഡോ. അബ്ദുസമദ് സമദാനി എം.പി. (എം.പി.)
  9. ശ്രീ കുറുക്കോളി മൊയ്തീൻ (എം.എൽ.എ.)
  10. വൈസ് ചാൻസലർ, കേരള കലാമണ്ഡലം
  11. പ്രസിഡണ്ട്, കേരള സാഹിത്യഅക്കാദമി
  12. ചെയർമാൻ, കേരള സംഗീതനാടക അക്കാദമി
  13. ചെയർമാൻ, ലളിതകലാ അക്കാദമി
  14. ചെയർമാൻ, കേരള ഫോക്‌ലോർ അക്കാദമി
  15. ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  16. ഡയറക്ടർ, മലയാളം മിഷൻ
  17. ഡയറക്ടർ (ജനറൽ), കേരള പൈതൃകപഠനകേന്ദ്രം
  18. ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം
  19. ചെയർമാൻ, ചലച്ചിത്ര അക്കാദമി

 

സർക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ

  1. രചിത രവി, കേരള കലാമണ്ഡലം
  2. ആലങ്കോട് ലീലാകൃഷ്ണൻ, കേരള സാഹിത്യ അക്കാദമി
  3. മൻസിയ വി.പി., കേരള സംഗീത നാടക അക്കാദമി
  4. എബി എൻ. ജോസഫ് , കേരള ലളിതകലാ അക്കാദമി
  5. ഡോ. എ.വി. അജയകുമാർ, കേരള ഫോക് ലോർ അക്കാദമി
  6. കെ.പി. രാമനുണ്ണി, മലയാളം മിഷൻ
  7. അഡ്വ. സി. ബാലൻ, കേരള പൈതൃകപഠനകേന്ദ്രം
  8. വി.ജി. ശ്രീലേഖ, വാസ്തുവിദ്യാ ഗുരുകുലം
  9. ഡോ. പി.കെ. ഗോപൻ, പൊതുപ്രവർത്തകൻ
  10. അഡ്വ. ഇ. സിന്ധു, പൊതുപ്രവർത്തക
  11. വി.ബി. പരമേശ്വരൻ, അച്ചടി മാധ്യമരംഗത്തെ പ്രതിനിധി
  12. ഡോ. എൻ. പി. ചന്ദ്രശേഖരൻ, ദൃശ്യമാധ്യമ രംഗത്തെ പ്രതിനിധി

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

  • ഡോ. അനിൽ കെ.എം., പ്രൊഫസർ, എഴുത്തച്ഛൻപഠനസ്കൂൾ (പഠനസ്കൂൾ ഡയറക്ടർമാരുടെ മണ്ഡലം)
  • ഡോ. ജി. സജിന, അസിസ്റ്റന്റ് പ്രൊഫസർ, സംസ്കാരപൈതൃകപഠനസ്കൂൾ (പഠനസ്കൂൾ ഡയറക്ടർമാരുടെ മണ്ഡലം)
  • ഡോ. അശോക് എ. ഡിക്രൂസ്, അസിസ്റ്റന്റ് പ്രൊഫസർ, സാഹിത്യരചനസ്കൂൾ (മുഴുവൻസമയ അദ്ധ്യാപകമണ്ഡലം)
  • ഡോ. കെ.എസ്. രാഗിണി, അസിസ്റ്റന്റ് പ്രൊഫസർ, മാധ്യമപഠനസ്കൂൾ (മുഴുവൻസമയ അദ്ധ്യാപകമണ്ഡലം)
  • അനുശ്രീബാബു ഇ.പി., സംസ്കാരപൈതൃകപഠനം (ഗവേഷകമണ്ഡലം)
  • കൃഷ്ണ കെ.എസ്., താരതമ്യപഠനം (ഗവേഷകമണ്ഡലം)
  • മുഹമ്മദ് മുബശ്ശിർ എം., വികസനപഠനവും തദ്ദേശവികസനവും, ഒന്നാം വർഷം (ബിരുദാനന്തരബിരുദ മണ്ഡലം)
  • രോഹിത്ത് എസ്., വികസനപഠനവും തദ്ദേശവികസനവും, ഒന്നാം വർഷം (ബിരുദാനന്തരബിരുദ മണ്ഡലം)