കേരളസര്‍ക്കാറിന്‍റെ 2012 ലെ ഉത്തരവിലൂടെയാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സ്ഥാപിതമായത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2013 ഏപ്രിലില്‍ രൂപമെടുത്ത തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ആക്ട് നിലവില്‍ വന്നു. 2012 നവംബര്‍ ഒന്നിനാണ് സര്‍വകലാശാല സാക്ഷാല്‍ക്കരിക്കപ്പെട്ടത്. മാതൃഭാഷാഭിമാനം വളര്‍ത്താനും മലയാളി സമൂഹത്തിനിടയില്‍ നിരവധി പഠനങ്ങള്‍ നിര്‍വഹിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്. സാഹിത്യം, ശാസ്ത്രം, മാനവികവിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയെല്ലാം മലയാളമാധ്യമത്തിലൂടെ പഠിപ്പിക്കുക, മലയാളഭാഷ, താരതമ്യസാഹിത്യം, മലയാളവിമര്‍ശനം, സംസ്കാര-പൈതൃകം, ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ലിപി പരിണാമം, ഗോത്രഭാഷകള്‍, പ്രാദേശിക ഭാഷകള്‍, മലയാള കവിത, ചെറുകഥ, നോവല്‍, കേരളീയ നവോത്ഥാനം, ചരിത്രം, കേരളത്തിന്‍റെ...
കൂടുതല്‍ വായിക്കുക വിർച്വൽ ടൂർപിഎച്ഛ്.ഡി, കോഴ്‌സിന്റെയോ മറ്റ് ഉന്നത ഗവേഷണങ്ങളുടേയോ പ്രാഥമിക കോഴ്‌സായാണ് എം.ഫില്‍ വിഭാവനം...
വിമര്‍ശനാത്മകചിന്തയിലും ധൈഷണികവ്യാപരങ്ങളിലും പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പി. എച്ഛ്...
താരതമ്യ സാഹിത്യ പഠനത്തിനും വിവർത്തന പഠനത്തിനും തുല്യപ്രാധാന്യം നൽകുന്ന പ്രോഗ്രാമാണിത്...
കൂടുതല്‍ വായിക്കുകനവസാങ്കേതിക പരിസരങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാൻ പ്രാപ്തിയും നൈപുണ്യവുമുള്ള മനുഷ്യവിഭവത്തെ...
കൂടുതല്‍ വായിക്കുകസിനിമാചരിത്രം, സിദ്ധാന്തങ്ങള്‍, ലോകസിനിമ, ഇന്ത്യന്‍സിനിമ, എന്നിവയ്‌ക്കൊപ്പം മലയാളസിനിമയ്ക്കും ആചാര്യന്‍മാര്‍ക്കും പ്രത്യേകം...
കൂടുതല്‍ വായിക്കുകസാഹിത്യവും ഭാഷാസംബന്ധിയുമായ മേഖലകളില്‍ സമ്പന്നവും ക്രമീകൃതവുമായ അറിവ് ഈ കോഴ്‌സ്...
കൂടുതല്‍ വായിക്കുകസാഹിത്യരചനയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സര്‍വകലാശാല വിഭാവനം ചെയ്ത കോഴ്‌സാണിത്....
കൂടുതല്‍ വായിക്കുകകേരളത്തിന്റെ സംസ്‌കാരപൈതൃകത്തെ സംബന്ധിച്ച സമഗ്രവും അന്തര്‍വൈജ്ഞാനികവുമായ പഠനമാണ് കോഴ്‌സിന്റെ ലക്ഷ്യം.സാംസ്‌കാരിക...
കൂടുതല്‍ വായിക്കുകവാര്ത്താവിനിമയവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്ത്വങ്ങള്‍ കോഴ്‌സിന്റെ ഭാഗമാണ്. റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്,...
കൂടുതല്‍ വായിക്കുകഅക്കാദമിക് രംഗത്തു മാത്രമല്ല നിത്യജീവിതത്തിലും പരിസ്ഥിതി പ്രശ്നങ്ങൾ അടിസ്ഥാന വിഷയമായി...
കൂടുതല്‍ വായിക്കുകവികസന പ്രശ്‌നങ്ങള്‍, പ്രാദേശികവികസനം, വികേന്ദ്രീകൃത ആസൂത്രണം എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന...
കൂടുതല്‍ വായിക്കുകസാമൂഹിക ചിന്തകരുടെ സംഭാവനകള്‍, ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷതകള്‍, കേരള സമൂഹം-സവിശേഷതകള്‍,...
കൂടുതല്‍ വായിക്കുകകേരളചരിത്രത്തിന് സവിശേഷ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇന്ത്യന്‍, ലോകചരിത്രപഠനം കോഴ്‌സിന്റെ ഭാഗമാണ്....
കൂടുതല്‍ വായിക്കുക
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
വാക്കാട്, തിരൂര്‍
മലപ്പുറം, പിന്‍:676 502
0494 2631230
info@temu.ac.in