ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വിദ്യാര്‍ത്ഥി യൂണിയന്‍

സര്‍വ്വകലാശാലക്ക്  ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി യൂണിയൻ ആണ് ഉള്ളത് . വിദ്യാർത്ഥികളുടെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കലാണ് ലക്ഷ്യം. യൂണിയൻ ചെയര്‍മാന്‍, ജനറൽ സെക്രട്ടറി, രണ്ട്  ജോയിന്റ് സെക്രട്ടറിമാർ, രണ്ട്  വൈസ് ചെയർ പേഴ്സൺസ്, മാഗസിൻ എഡിറ്റർ, ഫൈൻ ആർട്സ് സെക്രട്ടറി, ജനറൽ ക്യാപ്ടൻ, എല്ലാ വകുപ്പുകളിൽ നിന്നും പ്രസിഡന്റിൽ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ അംഗങ്ങൾ എന്നിവർ യൂണിവേഴ്സിറ്റി യൂണിയനിൽ ഉണ്ട് . സർവകലാശാലയിൽ വിവിധ സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ യൂണിയൻ  അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നു. യൂണിയൻ ഏറ്റടുത്ത ശേഷം ക്യാമ്പസ്സിലും ക്യാമ്പസ്സിന് പുറത്തും വിവിധ ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റെടുത്തിട്ടുണ്ട് 

വിദ്യാര്‍ത്ഥിയൂണിയന്‍ ഭാരവാഹികള്‍ (2023-2024)

  • ചെയര്‍പേഴ്‌സൺ : ശ്രീകാന്ത് ഓ
  • വൈസ് ചെയര്‍പേഴ്‌സൺ(ഓപ്പൺ ): അഫ്സൽ റാഫി 
  • വൈസ് ചെയര്‍പേഴ്‌സൺ(സ്ത്രീ ):  പ്രിയനന്ദ എ കെ 
  • ജനറല്‍ സെക്രട്ടറി(ഓപ്പൺ ): സഞ്ജീവ് വി
  • ജോയിന്റ് സെക്രട്ടറി(സ്ത്രീ ): നീന പ്രകാശ് സി വി 
  • ജോയിന്റ് സെക്രട്ടറി(ഓപ്പൺ ): അലൻ ജോമോൻ 
  • മാഗസിന്‍ എഡിറ്റര്‍(ഓപ്പൺ ):അനഘ കെ
  • ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി(ഓപ്പൺ ): ധാത്രിയ പി എസ് 
  • ജനറല്‍ ക്യാപ്റ്റന്‍(ഓപ്പൺ ): പ്രണവ് കെ 

അസോസിയേഷന്‍ സെക്രട്ടറിമാര്‍

  • ഭാഷാശാസ്ത്രം: വിനയ് ടി 
  • സാഹിത്യപഠനം: ഗായത്രി കെ 
  • സാഹിത്യരചന:  ശരത്ത് ആർ കിരൺ
  • സംസ്‌കാര പൈതൃകപഠനം:  അജിത്ത് ഇ ആർ
  • ചരിത്രപഠനം:  അരുൺലാൽ ഒ 
  • മാധ്യമ പഠനം: പ്രജിത്ത് ലാൽ എം പി
  • ചലച്ചിത്രപഠനം: വിപിൻ എം
  • വികസനപഠനം: അതുൽ കൃഷ്ണ ടി.പി 
  • പരിസ്ഥിതി പഠനം: ചന്ദന പി  
  • സോഷ്യോളജി: അഫ്സൽ ഇ എം 
  • എഴുത്തച്ഛൻ പഠനം: അമർ സനാദ് പി കെ