16 people from Malayalam University for the face-to-face program with the Hon. Chief Minister.
നവകേരള സൃഷ്ടിക്കായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ കർമ്മപദ്ധതികളെക്കുറിച്ചും യുവതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംവദിക്കാൻ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയെ പ്രതിനിധീകരിച്ച് 16 പേർ പങ്കെടുക്കും. സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ശ്രീകാന്ത് ഒ, ജനറൽ സെക്രട്ടറി...
February 17, 2024 Read More