Transfer the Digital Copy Of Kozhikkodan Gramdhavari
തിരൂര്‍: സാമൂതിരിരാജാക്കന്‍മാരുടെ ഭരണവുമായി ബന്ധപ്പെടുത്തി പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ താളിയോലകളില്‍ എഴുതപ്പെട്ട കോഴിക്കോടന്‍ ഗ്രന്ഥാവരിയുടെ ഡിജിറ്റല്‍ പകര്‍പ്പ് മലയാളം സര്‍വകലാശാല ലൈബ്രറിക്ക് കൈമാറി. പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം. ആര്‍. രാഘവവാരിയര്‍ തന്‍റെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍...
January 1, 2021 Read More