Phone

0494 2631230 9188023237

Spot Admission Postponed.

Spot Admission Postponed.

മലപ്പുറം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (2026 ഓഗസ്റ്റ് 3, തിങ്കൾ) മലയാള സർവകലാശാല നടത്താനിരുന്ന ബിരുദ, ബിരുദാന്തര സ്പോട്ട് അഡിമിഷൻ മാറ്റി വെച്ചു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.