തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ~പൊതുപ്രാരംഭ ക്ലാസ് നടത്തി
03 നവംബര്‍ 2020 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപ്രാരംഭ ക്ലാസ് നടത്തി. കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്രവിഭാഗം അധ്യാപികയായ ഡോ. ബേബി ശാരിയാണ് വിഷയവിദഗ്ധയായി പങ്കെടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സിലബസിന്...
നവംബർ 3, 2020 കൂടുതല്‍ വായിക്കുക