ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രകൃതി ദുരന്തനിവാരണത്തിന് പരിസ്ഥിതി പരിപാലനം അനിവാര്യം: ഡോ.എസ്. ശ്രീകുമാര്‍

പ്രകൃതി ദുരന്തനിവാരണത്തിന് പരിസ്ഥിതി പരിപാലനം അനിവാര്യം: ഡോ.എസ്. ശ്രീകുമാര്‍

2020 ~~നവംബര്‍ 13

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘പ്രകൃതി ദുരന്തനിവാരണത്തില്‍ പ്രകൃതി സംരക്ഷണ പരിപാലന മാര്‍ഗങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തില്‍  ഐ.ആര്‍.ടി.സി.ഡയറക്ടര്‍ ഡോ.എസ്.ശ്രീകുമാര്‍ ക്ലാസ്സെടുത്തു. പരിസ്ഥിതി പരിപാലനം പ്രകൃതി ദുരന്തനിവാരണത്തിന് എത്രമാത്രം അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ക്ലാസ്. ഓണ്‍ലൈനായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുത്തത്. പരിസ്ഥിതിപഠനവിഭാഗം വകുപ്പദ്ധ്യക്ഷ ഡോ. ജെയ്നി വര്‍ഗീസ്, ഡോ. ധന്യ ആര്‍ എന്നിവര്‍ സംസാരിച്ചു.