2017 നവംബര്‍ 14 ചരിത്രരചന ആത്മനിഷ്ഠമായ പ്രക്രിയ: കേശവന് വെളുത്താട്ട്
ഗവേഷണ രീതി ശാസ്ത്രത്തിലെ വിവിധ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ത്രിദിന ശില്പശാലയ്ക്ക് മലയാളസര്‍വകലാശാലയില്‍ തുടക്കമായി. പ്രസിദ്ധ ചരിത്രകാരനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ ഡോ. കേശവന് വെളുത്താട്ട് ചരിത്ര ഗവേഷണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചരിത്ര രചന ആത്മനിഷ്ഠമാണെന്നും...
നവംബർ 14, 2017 കൂടുതല്‍ വായിക്കുക