ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വാര്‍ത്തകള്‍

ആസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസിൽ (AIU) തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല 01/04/2020 മുതൽ അംഗമായിരിക്കുന്നു

ആസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസിന്റെ 359 മത്തെ ജനറൽ കൗൺസിൽ യോഗത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്‌ക്കു AIU വിൽ അംഗത്വം നൽകിയിരിക്കുന്നു. AIU വിന്റെ സെക്രട്ടറി അംഗത്വം നൽകിയ വിവരം ഓർഡർ നമ്പർ AIU/Meet/GC/359/2020 പ്രകാരം 2020 മെയ്...

ജൂലൈ 8, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ എം എ ,എം എസ് സി ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ നടന്നു

 തിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ  എം എ ,എം എസ് സി  ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ ഇന്ന് (27/06/ 2020) വിവിധ കേന്ദ്രങ്ങളിലായി നടന്നു.തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാമ്പസ് വാക്കാട് – തിരൂര്‍ , തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് ,...

ജൂൺ 27, 2020 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല: ലൈബ്രറി സൗകര്യം വീട്ടിലിരുന്നും ലഭ്യമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഗവേഷകരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ള സര്‍വകലാശാല സമൂഹത്തിന്‍റെ  വലിയ ഒരു വിഭാഗം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍  സര്‍വകലാശാല സമൂഹത്തിന്‍റെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി തയ്യാറാക്കുന്ന ഓപ്പണ്‍ കാറ്റ്ലോഗിന്‍റെ പ്രഖ്യാപനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വീട്ടില്‍...

ജൂൺ 19, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‍റെ ഉദ്ഘാടനം  വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. ‘അക്ഷരം’ എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്. വൈസ്ചാന്‍സലര്‍ വായനാദിന സന്ദേശം നല്‍കികൊണ്ടാണ്  ചാനലിന് തുടക്കം കുറിച്ചത്.  നമ്മുടെ ആത്മാവിന്‍റെ സമ്പൂര്‍ണമായിട്ടുള്ള  പുരോഗതിയാണ് വായനയിലൂടെ...

ജൂൺ 19, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ‘അക്ഷരം’ ഇന്ന് (19.06.20) വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്ന് മുതല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്, യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതോടെ ഈ ക്ലാസുകള്‍...

ജൂൺ 18, 2020 കൂടുതല്‍ വായിക്കുക

പ്രതിരോധ മരുന്ന് വിതരണം ചെയ്തു

തിരൂർ:തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്‌ഘാടനം വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ നിർവഹിച്ചു.വള്ളത്തോൾ ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്കിലെ ഡോക്ടർ വിനോദ് വള്ളത്തോളിന്റെ നേതൃത്വത്തിലാണ് പ്രതിരോധ...

ജൂൺ 8, 2020 കൂടുതല്‍ വായിക്കുക

ദർഘാസ് ക്ഷണിക്കുന്നു.

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ മങ്ങാട്ടിരിയിലെ സ്ഥലത്തുള്ള തെങ്ങുകളിൽ നിന്നും രണ്ട് വർഷത്തേക്ക് ആദായം എടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 2020 ജൂൺ 10-ാം തിയതിയാണ് ദർഘാസ് സമർപ്പിക്കേണ്ട അവസാന...

ജൂൺ 5, 2020 കൂടുതല്‍ വായിക്കുക

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വൃക്ഷത്തൈകൾ നട്ടു

തിരൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വൃക്ഷത്തൈകൾ നട്ടുനനച്ചു കൊണ്ട് വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പരിസ്ഥിതി ദിനാചാരണത്തിന് തുടക്കം കുറിച്ചു . പ്രകൃതി മനുഷ്യരുടെ അദൃശ്യമായ ശരീരമാണെന്ന് അദ്ദേഹം ഒപ്പമുണ്ടായിരുന്ന...

ജൂൺ 5, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഓൺ ലൈൻ ക്ലാസുകൾക്ക് വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ തുടക്കം കുറിച്ചു. ലോക്ഡൗൺ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനം ഒരു തരത്തിലും  തടസമാകരുത് എന്ന സന്ദേശം ഉൾക്കൊണ്ട് കൊണ്ടാണ് ക്ലാസുകൾ ആരംഭിച്ചത്. നിലവിലെ...

ജൂൺ 2, 2020 കൂടുതല്‍ വായിക്കുക

എം.ടി.വാസുദേവന്‍ നായരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ പ്രഥമ എമെരിറ്റസ് പ്രൊഫസറായി നിയമിച്ചു.

സുപ്രസിദ്ധ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവന്‍ നായരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രഥമ എമെരിറ്റസ് പ്രൊഫസറായി നിയമിച്ച് വൈസ്ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള്‍ ഉത്തരവിറക്കി. എമെരിറ്റസ് പ്രൊഫസര്‍മാരെ നിര്‍ണയിക്കുന്ന പ്രകാരം നിയമിക്കുവാനും ഭാരതത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമുള്ള പ്രസിദ്ധരായ എഴുത്തുകാരെയും കലാകാരന്‍മാരെയും അവരുടെ...

മെയ്‌ 23, 2020 കൂടുതല്‍ വായിക്കുക

ക്ലാസിക്കല്‍ മലയാളം സെന്‍റര്‍: പ്രോജക്ട് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ നൽകാനുള്ള തീയ്യതി നീട്ടിയിരിക്കുന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയ്ക്ക് കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയം അനുവദിച്ചിട്ടുള്ള ക്ലാസിക്കല്‍ മലയാളം (Center of Excellence for Studies in Malayalam) സെന്‍ററിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ പ്രോജക്ട് സ്റ്റാഫിനെ നിയമിക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജ്...

മെയ്‌ 4, 2020 കൂടുതല്‍ വായിക്കുക
Page 13 of 37« First...1112131415...2030...Last »