ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ദർഘാസ് ക്ഷണിക്കുന്നു.

ദർഘാസ് ക്ഷണിക്കുന്നു.

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ മങ്ങാട്ടിരിയിലെ സ്ഥലത്തുള്ള തെങ്ങുകളിൽ നിന്നും രണ്ട് വർഷത്തേക്ക് ആദായം എടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 2020 ജൂൺ 10-ാം തിയതിയാണ് ദർഘാസ് സമർപ്പിക്കേണ്ട അവസാന തിയതി.

Download File