ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഓൺ ലൈൻ ക്ലാസുകൾക്ക് വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ തുടക്കം കുറിച്ചു. ലോക്ഡൗൺ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനം ഒരു തരത്തിലും  തടസമാകരുത് എന്ന സന്ദേശം ഉൾക്കൊണ്ട് കൊണ്ടാണ് ക്ലാസുകൾ ആരംഭിച്ചത്. നിലവിലെ പാoഭാഗങ്ങൾ ഗൂഗിളിന്റെ വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ നടത്തുന്നത്. വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനും മറ്റും അവസരം നൽകും. വൈസ് ചാൻസലർ ഓൺ ലൈൻ ആയി സന്ദേശം നൽകി കൊണ്ടാണ്  ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

 

സന്ദേശം കേൾക്കാനായി