തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലശാലയുടെ “മലയാളത്തിന്റെ പൂക്കളം” ഓണം കവി ഭാവനയിൽ
ഓഗസ്റ്റ് 21, 2020 കൂടുതല്‍ വായിക്കുക
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020 ജൂണ്‍ 27ന് പത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയില്‍ 40 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവരുടെ പട്ടിക സര്‍വകലാശാലയുടെ വെബ്സൈറ്റായ www.malayalamuniversity.edu.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെന്റ് ലിസ്റ്റും പ്രവേശന തിയതിയും പിന്നീട്...
ജൂലൈ 17, 2020 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാല ലൈബ്രറിയുടെ ഓണ്‍ലൈന്‍ കാറ്റലോഗ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ കാറ്റലോഗ് ഉപയോഗിച്ച് സര്‍വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങള്‍ ലോകത്തെവിടെ നിന്നും തിരയുന്നതോടൊപ്പം ലൈബ്രറിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന പുസ്തകങ്ങളുടെ വിവരങ്ങളും കാറ്റലോഗിലൂടെ ലഭ്യമാകുന്നതാണ്. കോവിഡ് 19...
ജൂലൈ 16, 2020 കൂടുതല്‍ വായിക്കുകആസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസിന്റെ 359 മത്തെ ജനറൽ കൗൺസിൽ യോഗത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്കു AIU വിൽ അംഗത്വം നൽകിയിരിക്കുന്നു. AIU വിന്റെ സെക്രട്ടറി അംഗത്വം നൽകിയ വിവരം ഓർഡർ നമ്പർ AIU/Meet/GC/359/2020 പ്രകാരം 2020 മെയ്...
ജൂലൈ 8, 2020 കൂടുതല്‍ വായിക്കുകതിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ എം എ ,എം എസ് സി ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ ഇന്ന് (27/06/ 2020) വിവിധ കേന്ദ്രങ്ങളിലായി നടന്നു.തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാമ്പസ് വാക്കാട് – തിരൂര്‍ , തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് ,...
ജൂൺ 27, 2020 കൂടുതല്‍ വായിക്കുകതിരൂര്: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഗവേഷകരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ള സര്‍വകലാശാല സമൂഹത്തിന്റെ വലിയ ഒരു വിഭാഗം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ സര്‍വകലാശാല സമൂഹത്തിന്റെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി തയ്യാറാക്കുന്ന ഓപ്പണ്‍ കാറ്റ്ലോഗിന്റെ പ്രഖ്യാപനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വീട്ടില്‍...
ജൂൺ 19, 2020 കൂടുതല്‍ വായിക്കുകതിരൂര്: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. ‘അക്ഷരം’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. വൈസ്ചാന്‍സലര്‍ വായനാദിന സന്ദേശം നല്‍കികൊണ്ടാണ് ചാനലിന് തുടക്കം കുറിച്ചത്. നമ്മുടെ ആത്മാവിന്റെ സമ്പൂര്‍ണമായിട്ടുള്ള പുരോഗതിയാണ് വായനയിലൂടെ...
ജൂൺ 19, 2020 കൂടുതല്‍ വായിക്കുകതിരൂര്: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ‘അക്ഷരം’ ഇന്ന് (19.06.20) വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്ന് മുതല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്, യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതോടെ ഈ ക്ലാസുകള്‍...
ജൂൺ 18, 2020 കൂടുതല്‍ വായിക്കുകതിരൂർ:തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ നിർവഹിച്ചു.വള്ളത്തോൾ ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്കിലെ ഡോക്ടർ വിനോദ് വള്ളത്തോളിന്റെ നേതൃത്വത്തിലാണ് പ്രതിരോധ...
ജൂൺ 8, 2020 കൂടുതല്‍ വായിക്കുകതിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ മങ്ങാട്ടിരിയിലെ സ്ഥലത്തുള്ള തെങ്ങുകളിൽ നിന്നും രണ്ട് വർഷത്തേക്ക് ആദായം എടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 2020 ജൂൺ 10-ാം തിയതിയാണ് ദർഘാസ് സമർപ്പിക്കേണ്ട അവസാന...
ജൂൺ 5, 2020 കൂടുതല്‍ വായിക്കുകതിരൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വൃക്ഷത്തൈകൾ നട്ടുനനച്ചു കൊണ്ട് വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പരിസ്ഥിതി ദിനാചാരണത്തിന് തുടക്കം കുറിച്ചു . പ്രകൃതി മനുഷ്യരുടെ അദൃശ്യമായ ശരീരമാണെന്ന് അദ്ദേഹം ഒപ്പമുണ്ടായിരുന്ന...
ജൂൺ 5, 2020 കൂടുതല്‍ വായിക്കുക