ഇന്നത്തെ പരിപാടി (05.12.17)
മലയാളസര്‍വകലാശാല- ‘സ്‌ക്കോളര്‍ ഇന്‍ റസിഡന്‍സ് പ്രോഗ്രാം’ -പ്രഭാഷണം- പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍- 11 മണി
ഡിസംബർ 5, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല- ‘സ്‌ക്കോളര്‍ ഇന്‍ റസിഡന്‍സ് പ്രോഗ്രാം’ -പ്രഭാഷണം- പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍- 11 മണി
ഡിസംബർ 5, 2017 കൂടുതല്‍ വായിക്കുകവരം’17 ന്‍റെ ഭാഗമായി ഭിന്നശേഷിക്കാര്‍ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുമായി ക്യാമ്പസിലൊരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. പെയിംന്‍റിങ്ങുകള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവിഭവങ്ങള്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ എന്നിവയുമായി 25-ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. കോട്ടക്കല്‍ മനോവികാസ് സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ ഒരുക്കിയ കരകൗശല...
ഡിസംബർ 3, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാലയില് ഒരുക്കിയ വരം’17 കൂട്ടായ്മ ഭിന്നശേഷിക്കാരുടെ സംഗമവേദിയായി. നാനൂറോളംപേര്‍ പങ്കെടുത്ത ക്യാമ്പിന് കാലത്ത് 9 മണിക്ക് കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. അനുഭവപാഠങ്ങളും ചികിത്സാക്രമങ്ങളും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകളും...
ഡിസംബർ 3, 2017 കൂടുതല്‍ വായിക്കുകലോകത്തെ മനുഷ്യരെല്ലാം ഭിന്നശേഷിക്കാരാണെന്നും ഒരാളെപ്പോലെ മറ്റൊരാളെ കാണാനാവില്ലെന്നും സാഹിത്യ അക്കാദമി പ്രസിഡണ്ടും എഴുത്തുകാരനുമായ വൈശാഖന്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വക ലാശാലയില്‍ കാറ്റാടിക്കൂട്ടം പാലിയേറ്റീവ്കെയര്‍ ഫോറം, എന്‍.എസ്.എസ് യൂണിറ്റ്, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ദ്വിദിന ക്യാമ്പ് –...
ഡിസംബർ 3, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാലയിലെ കാറ്റാടിക്കൂട്ടം പാലിയേറ്റീവ്കെയര്‍ ഫോറം, എന്‍.എസ്.എസ് യൂണിറ്റ്, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ പരിപാടികള്‍- വരം ’17- ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2 മണിക്ക് കലാശാല ക്യാമ്പസില്‍ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം...
നവംബർ 30, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ ഡോ. ഹണി ഹസ്സന്‍ പ്രഭാഷണം നടത്തി. ഡോ. അശോക് ഡിക്രൂസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സലീന ബാപ്പുട്ടി, ഡോ. ആര്‍. മഞ്ജുഷ വര്‍മ്മ, കെ.ഹര്‍ഷ എന്നിവര്‍...
നവംബർ 28, 2017 കൂടുതല്‍ വായിക്കുകസാമൂഹത്തിന്റെ ആവശ്യങ്ങളാണ് സാമൂഹ്യശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വഴി തെളിയിക്കുന്നതെന്നും അവ സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ദീപസ്തംഭങ്ങളാണെന്നും പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞയും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് സോഷ്യോളജി വകുപ്പ് മേധാവിയുമായ എന്‍. രാഖി അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ 'സോഷ്യോളജിയുടെ സൈദ്ധാന്തിക വീക്ഷണങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍....
നവംബർ 28, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല- സോഷ്യോളജി: സൈദ്ധാന്തികവീക്ഷണങ്ങള്‍ : പ്രഭാഷണം- ശ്രീമതി. എല്‍ രാഖി- ചിത്രശാല- 10.30 മണി മലയാളസര്‍വകലാശാല- എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം- ഡോ. ഹണി ഹസ്സന്‍- ചിത്രശാല- 1.30 മണി
നവംബർ 28, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല എന്‍എസ്എസ് യൂണിറ്റും വാക്കാട് പ്രാഥമിക ആരോഗ്യകോന്ദ്രവും സംയുക്തമായി മിസില്‍സ് റൂബൈല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്തി. ഉസ്മാന്‍കുട്ടിക്ക, അഴീക്കല്‍ എന്നീ അംഗനവാടികളിലാണ് ക്യാമ്പ് നടത്തിയത്. എന്‍.എസ്.എസ് സെക്രട്ടറി കെ. ഹര്‍ഷയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി വാക്കാട് പ്രാഥമിക ആരോഗ്യകോന്ദ്രത്തിലെ...
നവംബർ 27, 2017 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാലയില്‍ 2017 – 18 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന എം.ഫില്‍, പിഎച്ഛ്.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 12 നകം ഓണ്‍ലൈനായോ തപാലിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം (പട്ടികജാതി, വര്‍ഗ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 50...
നവംബർ 21, 2017 കൂടുതല്‍ വായിക്കുകമലയാളത്തിന്റെ അഭാവത്തില്‍ കൂടിയാട്ടത്തിന് നിലനില്‍പ്പില്ലെന്നും മലയാളസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തില്‍ ഗവേഷണസാധ്യതകള്‍ ഏറെ ആണെന്നും ജര്‍മനിയിലെ ടുബിഗന്‍ സര്‍വകലാശാലയിലെ ഇന്തോളജിവിഭാഗം പ്രൊഫസറും കേരളകലാമണ്ഡലത്തിലെ മുന്‍ കൂടിയാട്ടഗവേഷകകൂടിയായ ഡോ. ഹെയ്ക് ഒബര്‍ലിന്‍. കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്‍റെ എറുഡൈറ്റ് (Erudite) സ്കോളര്‍ ഇന്‍ റെസിഡന്‍സ്...
ജനുവരി 9, 2018 കൂടുതല്‍ വായിക്കുക