ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി

മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ ഡോ. ഹണി ഹസ്സന്‍ പ്രഭാഷണം നടത്തി. ഡോ. അശോക് ഡിക്രൂസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സലീന ബാപ്പുട്ടി, ഡോ. ആര്‍. മഞ്ജുഷ വര്‍മ്മ, കെ.ഹര്‍ഷ എന്നിവര്‍ സംസാരിച്ചു.