ജൈവവൈവിധ്യം: പ്രഭാഷണം ഇന്ന്
വന്യജീവി വാരാചരണത്തിന്റെ ഭാഗമായി മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (06.10.17) 10.30ന് ‘ജൈവവൈവിധ്യ സംരക്ഷണവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. പി.എസ് ഈസ പ്രഭാഷണം നടത്തും. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിക്കും.
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക