ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ത്രിദിന സെമിനാര്‍ ഇന്നു (07.11.17)മുതല്‍
ഡിജിറ്റല്‍ സിനിമയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ചലച്ചിത്ര നിരൂപണം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗം മൂന്ന് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (07.11.17) കാലത്ത് 9.30 മണിക്ക് വിഖ്യാത ചലച്ചിത്ര നിരൂപകന് എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍)’ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’എന്ന...
നവംബർ 7, 2017 കൂടുതല്‍ വായിക്കുക