മെരുക്കലുകള്‍ക്ക് വിധേയമാകാതെ പൈതൃകങ്ങളെ സംരക്ഷിക്കുക – ഡോ. സ്കറിയ സക്കറിയ
മെരുക്കലുകള്‍ക്ക് വിധേയമാകാതെ ശാക്തീകരണത്തിലൂടെ പൈതൃകങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിലൂടെ മൃതമായി കിടക്കുന്ന പൈതൃകത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും ഡോ. സ്കറിയ സക്കറിയ. മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘സംസ്കൃതി2018’ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്കാരപൈതൃകത്തില്‍ ‘താന്തോന്നിത്തര’മുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ‘പൈതൃകവ്യവസായ’ത്തെ ക്കുറിച്ച് ...
ജൂലൈ 21, 2018 കൂടുതല്‍ വായിക്കുക