ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഔദ്യോഗിക ഭാഷാസമിതി സര്‍വകലാശാല സന്ദര്‍ശിച്ചു

ഔദ്യോഗിക ഭാഷാസമിതി സര്‍വകലാശാല സന്ദര്‍ശിച്ചു

കേരള നിയമസഭയുടെ ഔദ്യോഗിക ഭാഷാസമിതി ചെയര്‍പേഴ്ണ്‍ ഇ.എസ്. ബിജി മോള്‍ എം.എല്‍.എ, സി.കെ. ഹരീന്ദ്രനാഥ്എം.എല്‍.എ, സി. മമ്മുട്ടി എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സന്ദര്‍ശിച്ചു. മലയാളഭാഷയുടെ ഔദ്യോഗിക പദവിയുടെ വ്യാപനവും, സംരക്ഷണവും  സംബന്ധിച്ച്  വൈസ്ചാന്‍സലര്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവരുമായി സമിതി ചര്‍ച്ച നടത്തി.