ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

മാധ്യമസെമിനാറിനു തിരശ്ശീല വീണു

മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ  ത്രിദിന ദേശീയസെമിനാറിന് തിരശ്ശീല വീണു. ‘മാധ്യമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മാധ്യമേഖലയിലെ വിദഗ്ധരായ നിരവധി ആളുകള്‍ പങ്കെടുത്തു. വേട്ടയാടപ്പെടുന്ന മനുഷ്യഹൃദയങ്ങളിലേക്ക് സഹാനുഭൂതിയോടെ നോക്കാന്‍ മാധ്യമങ്ങള്‍ക്ക് ആവണം എന്ന് സമാപനസമ്മേളനം ഉദ്ഘാടനം...

March 24, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (21.03.18)

മാധ്യമപഠനവിഭാഗം – ത്രിദിന ദേശീയ മാധ്യമസെമിനാര്‍- ഉദ്ഘാടനം – പ്രൊഫ.ജി. രവീന്ദ്രന്‍ (മദ്രാസ് സര്‍വകലാശാല)- മുഖ്യപ്രഭാഷണം – എം.എസ്. ശ്രീകല (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ്) ഭാഷാശാസ്ത്രവിഭാഗം – ത്രിദിന ഓണ്‍ലൈന്‍ ടാഗ്‌സ് കോര്‍പ്പസ് നിര്‍മ്മാണം

March 21, 2018 കൂടുതല്‍ വായിക്കുക

ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാലയ്ക്ക് ഇന്ന് (21.03.18)തുടക്കം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പ്  തിരുവനന്തപുരം ഐ സ    സി ഫോസുമായി (International Center for Open Source Software) സഹകരിച്ച് നടത്തുന്ന ത്രിദിന ഓണ്‍ലൈന്‍ പോസ് ടാഗ്‌സ് കോര്‍പ്പസ് ശില്പശാലയ്ക്ക് ഇന്ന്  (21.03.18) രാവിലെ പത്ത് മണിയ്ക്ക് തുടക്കമാകും....

March 21, 2018 കൂടുതല്‍ വായിക്കുക

ആധുനിക കവികളെല്ലാം ഓരോ പ്രസ്ഥാനങ്ങളാകുന്നു. പ്രൊഫ. അനില്‍ വള്ളത്തോള്‍.

കവിതാപ്രസ്ഥാനങ്ങളെല്ലാം അപ്രസക്തമാകുകയും ആധുനിക കവികളെല്ലാം തന്നെ ഓരോ പ്രസ്ഥാനമായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പോയട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കവിയരങ്ങിന്റെയും സംവാദത്തിന്റെയും ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം....

March 21, 2018 കൂടുതല്‍ വായിക്കുക

ത്രിദിന തിരക്കഥാ ശില്പശാല

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക് 26ന് തുടക്കമാകും. പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍പ്പിള്ള ശില്പശാല ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും കഥാകാരനുമായ സന്തോഷ് ഏച്ചിക്കാനം അതിഥിയായി പങ്കെടുക്കും. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ, തിരക്കഥാരചന, ചിത്രണരേഖ,...

March 21, 2018 കൂടുതല്‍ വായിക്കുക

ദേശീയമാധ്യമ സെമിനാറിന് നാളെ (21.03.18) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ”മാധ്യമങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും” എന്ന ത്രിദിന ദേശീയ സെമിനാറിന് നാളെ തുടക്കമാകും. മദ്രാസ് സര്‍വകലാശാല മാധ്യമപഠന വകുപ്പ് തലവന്‍ പ്രൊഫ.ജി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ന്യൂസ് ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല...

March 20, 2018 കൂടുതല്‍ വായിക്കുക

ഭാഷാഭേദ സര്‍വ്വേ; പ്രോജക്ട് സ്റ്റാഫ് നിയമനം 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രപഠനവിഭാഗത്തിന്റെ കീഴില്‍ നടത്തുന്ന ഭാഷാഭേദ സര്‍വ്വേ പ്രോജകടിലേക്ക് കോഴിക്കോട്, വയനാട്, പാലക്കാട്  എന്നീ ജില്ലകളിലെ ദത്തശേഖരത്തിനായി പ്രോജക്ട്  സ്റ്റാഫുകളെ നിയമിക്കുന്നു. പ്രോജക്ട് അസിസ്റ്റന്റ് (സീനിയര്‍),  പ്രോജക്ട് അസിസ്റ്റന്റ് (ജൂനിയര്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍  മാര്‍ച്ച്...

March 17, 2018 കൂടുതല്‍ വായിക്കുക

ദേശീയമാധ്യമസെമിനാറിന് 21ന് തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  ദേശീയമാധ്യമസെമിനാറിന്  മാര്‍ച്ച് 21 തുടക്കമാകും. മദ്രാസ് സര്‍വകലാശാല മാധ്യമപഠന വകുപ്പ് തലവന്‍ പ്രൊഫ.ജി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളായി നടക്കുന്ന സെമിനാറില്‍ എം.എസ്. ശ്രീകല (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ്),ആര്‍. അളകനന്ദ...

March 15, 2018 കൂടുതല്‍ വായിക്കുക

വള്ളത്തോള്‍ സാംസ്കാരിക അധിനിവേഷത്തെ പ്രതിരോധിച്ച ഭടന്‍- ബാലചന്ദ്രന്‍ ചുള്ളിക്കാട്

സാംസ്കാരിക അധിനിവേഷത്തെ പ്രതിരോധിക്കുന്ന മാനമുള്ള ഭടനായിരുന്നു വള്ളത്തോല്ള്‍‍ എന്ന് ബാലചന്ദ്രന്‍‍ ചുള്ളിക്കാട്. ജീവിതത്തിന്‍‍റെ അനുകൂല വശങ്ങളെ ബിംബങ്ങളിലൂടെ സൂചിപ്പിക്കുകയും അതിലൂടെ  ആത്യന്തികമായി ശമനമാണ് അദ്ദേഹം ലക്ഷ്യം വെച്ചിരുന്നതെന്നും  സാമുദായിക സ്വാതന്ത്രത്തിന് അക്ഷീണം ശ്രമിക്കുന്ന പ്രേരകശക്തികളാണ് അദ്ദേഹത്തിന്‍റെ കവിതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍‍ത്തു. തുഞ്ചത്തെഴുത്തച്ഛന്‍‍...

March 14, 2018 കൂടുതല്‍ വായിക്കുക

നങ്ങ്യാര്‍കൂത്ത് പ്രഭാഷണവും സോദാഹരണാവതരണവും നടത്തി

തുഞ്ചത്തെഴുത്തച്ഛന്‍‍ മലയാളസര്‍‍വകലാശാലയും തിരുവനന്തപുരം എസ്.എന്‍‍.എ കൂടിയാട്ടം കേന്ദ്രവും കൂടിച്ചേര്‍‍ന്ന് നങ്ങ്യാര്‍കൂത്ത് പ്രഭാഷണ, സോദാഹരണ അവതരണവും നടത്തി. ഡോ.പി. വേണുഗോപാലനാണ് പരമ്പരപ്രഭാഷണം നടത്തിയത്. ഏറ്റുമാനൂര്‍കണ്ണന്‍ ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം നിത എന്നിവരുടെ താളത്തിന്  കലാമണ്ഡലം സിന്ധു നങ്ങ്യാര്‍കൂത്ത്...

March 14, 2018 കൂടുതല്‍ വായിക്കുക

എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിലേക്ക് പ്രോജക്ട് സ്റ്റാഫ് നിയമനം

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍‍വകലാശാലയിലെ എഴുത്തച്ഛന്‍‍ പഠനകേന്ദ്രത്തിലേക്ക് പ്രോജക്ട് സ്റ്റാഫുകളെ നിയമിക്കുന്നു. പ്രോജക്ട് അസോസിയേറ്റ്സ്, പ്രോജക്ട് അസിസ്റ്റന്‍റ് സീനിയര്‍, പ്രോജക്ട് അസിസ്റ്റന്‍റ് ജൂനിയര്‍‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍  മാര്‍‍ച്ച് 31നകം ഡയറക്ടര്‍‍ എഴുത്തച്ഛന്‍‍ പഠനകേന്ദ്രം, മലയാളസര്‍‍വകലാശാല, വാക്കാട്, തിരൂര്‍‍ 676502 എന്ന വിലാസത്തില്‍‍...

March 14, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (13.03.18)

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല – ‘വള്ളത്തോള്‍ അനുസ്മരണപ്രഭാഷണം‘ ഉദ്ഘാടനം – ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ്-അനുസ്മരണപ്രഭാഷണം- ബാലചന്ദ്രന്‍ ചുള്ളിക്കാട് – അദ്ധ്യക്ഷന്‍ വൈസ്ചാന്‍സലര്‍ ഡോ. വി. അനില്‍ വള്ളത്തോള്‍- 2 മണി- രംഗശാല.  

March 13, 2018 കൂടുതല്‍ വായിക്കുക