ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

സിനിമ – ഒരുപാട് ആളുകളുടെ അദ്ധ്വാനം കൂട്ടിച്ചേര്‍ത്ത കൊളാഷ് : സന്തോഷ് ഏച്ചിക്കാനം 

 സിനിമ എന്നത് കലയ്ക്കപ്പുറം ഒരുപാട് ആളുകളുടെ അദ്ധ്വാനം കൂട്ടിച്ചേര്‍ത്ത കൊളാഷ് ആണെന്ന്  മലയാളസര്‍വകലാശാല ചലച്ചിത്രപഠനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരക്കഥാ ശില്പശാലയുടെ രണ്ടാം ദിവസം  കുട്ടികളോട് സംസാരിച്ചുകൊണ്ട് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. തിരക്കഥാകൃത്തിന്‍റെ ഇഷ്ടങ്ങള്‍ക്കും രീതിക്കും അനുസരിച്ചല്ല തിരക്കഥ രചിക്കുന്നതെന്നും, അത്...

March 28, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (27.03.18)

തിരക്കഥാശില്പശാല- 10 മണി- ചിത്രശാല- പങ്കെടുക്കുന്നത് -സന്തോഷ് എച്ചിക്കാനം

March 27, 2018 കൂടുതല്‍ വായിക്കുക

സിനിമയുടെ ശില്പഭദ്രത തിരക്കഥയിലൂടെ; സി.വി. ബാലകൃഷ്ണന്‍

   സിനിമയ്ക്ക് ശില്പഭദ്രതയുണ്ടാക്കുന്നത് പ്രൗഢമായ തിരക്കഥകളിലൂടെയാണ്  എന്ന് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക്  തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകാരികതയെ ദൃശ്യവത്ക്കരിക്കുമ്പോഴാണ് സിനിമപൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

March 26, 2018 കൂടുതല്‍ വായിക്കുക

ത്രിദിന തിരക്കഥാ ശില്പശാല 26ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക് 26 തിങ്കളാഴ്ച  തുടക്കമാകും. പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും കഥാകാരനുമായ സന്തോഷ് ഏച്ചിക്കാനം അതിഥിയായി പങ്കെടുക്കും. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ,...

March 24, 2018 കൂടുതല്‍ വായിക്കുക

ഗവേഷണം ഭവനാത്മകതയിലല്ല – പ്രൊഫ. അനില്‍ വള്ളത്തോള്‍

ഗവേഷണം ആരംഭിക്കുന്നത് ഭവനാത്മകതയിലല്ല എന്നും എപ്പോഴാണോ ഗവേഷണം എഴുതി തുടങ്ങുന്നത് അപ്പോഴാണ് ഗവേഷണം ആരംഭിക്കുന്നതെന്ന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍. സര്‍വകലാശാല എ.കെ.ആര്‍.എസ്.എ (All Kerala Research Scholars Association) യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'എന്‍റെ ഗവേഷണം'...

March 24, 2018 കൂടുതല്‍ വായിക്കുക

ശില്‍പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്ന   ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് നിര്‍മ്മാണ ശില്പശാല സമാപിച്ചു. ശില്‍പശാലയുടെ ഭാഗമായി ഐസി ഫോസും മലയാളസര്‍വകലാശാലയും ചേര്‍ന്ന് തയായാറാക്കിയ അഞ്ച്ലക്ഷത്തോളം വാക്കുകള്‍ ഉള്‍പ്പെട്ട ടാഗ്ഡ് കോര്‍പ്പസിന്‍റെ സംശോധനം പൂര്‍ത്തിയായി. സീമ, രേഷ്മ,...

March 24, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (23.03.18)

ദേശീയമാധ്യമ സെമിനാറിന്‍റെ സമാപനസമ്മേളനം – ഉദ്ഘാടനം- വൈസ് ചാന്‍സലര്‍ പ്രൊഫ.അനില്‍ വള്ളത്തോള്‍- മുഖ്യപ്രഭാഷണം- ആര്‍. അളകനന്ദ(അസി.ന്യൂസ് എഡിറ്റര്‍, ഏഷ്യാനെറ്റ്)

March 23, 2018 കൂടുതല്‍ വായിക്കുക

ചര്‍ച്ചകളാല്‍ സമൃദ്ധം മാധ്യമസെമിനാറിന്‍റെ രണ്ടാം ദിനം

ജനങ്ങള്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയൊരുക്കുമ്പോള്‍ രാഷ്ട്രീയ ബന്ധങ്ങളും ഉടലെടുക്കുന്നു ഇത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് യുവാക്കളിലാണെന്നും ‘നവമാധ്യമങ്ങളും രാഷ്ട്രീയവും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മൈസൂര്‍ സര്‍വകലാശാല മാധ്യമവിഭാഗം അസിസ്റ്റന്‍റ് പ്രൊഫ. ഡോ. എം.എസ്. സപ്ന അവര്‍...

March 23, 2018 കൂടുതല്‍ വായിക്കുക

മനം കവര്‍ന്ന് ഫോട്ടോ പ്രദര്‍ശനം

മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയസെമിനാറിനോടനുബന്ധിച്ച് സര്‍വകലാശാലയിലെ പത്ത് വിദ്യാര്‍ത്ഥികള്‍ ക്യാമറകളിലും മൊബൈലുകളിലുമായി പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മനം കവര്‍ന്നു.  'കാഴ്ചകളുടെ ഭൂപ്രദേശങ്ങള്‍' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ജീവിതത്തില്‍ നിന്നു പകര്‍ത്തിയ നിമിഷങ്ങള്‍, ബാല്യത്തിന്‍റെ നേര്‍ചിത്രങ്ങള്‍, പ്രകൃതി...

March 23, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (22.03.18)

മാധ്യമപഠനവിഭാഗം – ത്രിദിന ദേശീയ മാധ്യമസെമിനാര്‍-   നിഷ പുരുഷോത്തമന്‍ (ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍, മനോരമ ന്യൂസ്),ഡാ.എം.എസ്. സപ്ന (മൈസൂര്‍ സര്‍വകലാശാല), വി.പി. റജീന (സീനിയര്‍ സബ് എഡിറ്റര്‍ മാധ്യമം ദിനപത്രം), 10 മണി. ഭാഷാശാസ്ത്രവിഭാഗം – ത്രിദിന ഓണ്‍ലൈന്‍ ടാഗ്സ്...

March 22, 2018 കൂടുതല്‍ വായിക്കുക

ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാല തുടങ്ങി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പ് തിരുവനന്തപുരം ഐസി ഫോസുമായി സഹകരിച്ച് നടത്തുന്ന ത്രിദിന ഓണ്‍ലൈന്‍ പോസ് ടാഗ്സ് കോര്‍പ്പസ് ശില്പശാലയ്ക്ക് തുടക്കമായി. മലയാളസര്‍വകലാശാലയുടെയും ഐസി ഫോസിന്‍റെയും സംയുക്ത സംരംഭമാണ് ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് നിര്‍മ്മാണത്തിന് മുന്നോടിയായി ഭാഷാശാസ്ത്ര ഗവേഷകരും വിദ്യാര്‍ത്ഥികളുമാണ് പരിപാടിയില്‍...

March 22, 2018 കൂടുതല്‍ വായിക്കുക

യുക്തിപൂര്‍വ്വമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിമര്‍ശനാത്മകസിദ്ധാന്തങ്ങള്‍ വേണം: പ്രൊഫ.ജി. രവീന്ദ്രന്‍

യുക്തിപൂര്‍വ്വമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി വിമര്‍ശനാത്മകമായ സിദ്ധാന്തം ആവശ്യമാണെന്ന് മദ്രാസ് സര്‍വകലാശാല മാധ്യമപഠന വകുപ്പ് തലവന്‍ പ്രൊഫ.ജി. രവീന്ദ്രന്‍ പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന "മാധ്യമങ്ങളും സാംസ്കാരിക വൈവിധ്യവും" എന്ന ത്രിദിന ദേശീയ സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട്...

March 22, 2018 കൂടുതല്‍ വായിക്കുക