പരിസ്ഥിതിപഠന സ്കൂൾ – ‘ഭൂമിക’ ദേശീയ സെമിനാറിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതിപഠന സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 4,5 തീയതികളിൽ സംഘടിപ്പിക്കുന്ന ‘ഭൂമിക’ ദേശീയ സെമിനാറിൻ്റെ ലോഗോ പ്രകാശനം ചെയ്തു. വൈസ് ചാൻസലർ ഡോ. സി. ആർ. പ്രസാദ് ലോഗോ പ്രകാശനം നിർവഹിച്ചു.
February 3, 2026 കൂടുതല്‍ വായിക്കുക