ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന പ്രബന്ധമത്സരം

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന പ്രബന്ധമത്സരം

പ്രബന്ധമത്സരം
————————-
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന *രാമായണ കാലങ്ങൾ ഏകദിന  സെമിനാറിന്റെ ഭാഗമായി അധ്യാത്മരാമായണം കിളിപ്പാട്ടും എഴുത്തച്ഛന്റെ  ദാർശനികലോകവും – സമകാലികവായന* എന്ന വിഷയത്തിൽ       ബിരുദാനന്തരബിരുദവിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി    *പ്രബന്ധമത്സരം* നടത്തുന്നു.  പത്തു പുറത്തിൽ കവിയാത്ത പ്രബന്ധങ്ങൾ 2025 ആഗസ്റ്റ് 8- നു മുൻപായി  dr.subhak@temu.ac.in എന്ന മെയിലിലേക്കോ ഡോ. കെ. ശുഭ, അസി.പ്രൊഫസർ, സാഹിത്യപഠനസ്കൂൾ, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല,വാക്കാട് പി. ഒ, തിരൂർ , മലപ്പുറം,  676502 എന്ന വിലാസത്തിലേക്കോ അയക്കാവുന്നതാണ്.
ഫോൺ : 8606078624