ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാര്‍ത്തകള്‍

പ്രബന്ധാവതരണങ്ങള്‍ക്ക് തുടക്കമായി

തിരൂര്‍: മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്ന ധാരകള്‍’ ത്രിദിന ദേശീയസെമിനാറിന്‍റെ ഭാഗമായി നടക്കുന്ന പ്രബന്ധാവതരണ സെഷനുകള്‍ക്ക് തുടക്കമായി.  ‘ഇന്ത്യന്‍ നവോത്ഥാനം- ചരിത്രപശ്ചാത്തലം’ എന്ന സെഷനില്‍ പ്രൊഫ.എം.എം.നാരായണന്‍ ‘സങ്കല്‍പങ്ങളും വ്യവഹാരങ്ങളും’ എന്ന വിഷയത്തില്‍ സംസാരിച്ചു.  ആധുനികതയെ പരോക്ഷമായി സ്വീകരിച്ചിരുന്ന പല...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

ആത്മീയത നഷ്ടപ്പെട്ട മതബോധമാണ് വര്‍ഗീയത – സച്ചിദാനന്ദന്‍

തിരൂര്‍: ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ന്യൂനപക്ഷ വര്‍ഗീയത വിഭജനവും വര്‍ഗീയത ഫാസിസവുമാണ് സൃഷ്ടിക്കുന്നതെന്ന് സച്ചിദാനന്ദന്‍. മലയാളസര്‍വകലാശാലയില്‍ നടന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ എന്ന ദേശീയസെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ, ഇന്ത്യന്‍,...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ് – എം.ടി

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ് എന്നതിന്‍റെ പൂര്‍ത്തീകരണമാണ് മലയാളസര്‍വകലാശാലയുടെ ആദരമെന്ന് എം.ടി വാസുദേവന്‍നായര്‍.  ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍ എന്ന പേരില്‍ മലയാളസര്‍വകലാശാലയില്‍ ആരംഭിച്ച ത്രിദിന ദേശീയ സെമിനാറിന്‍റെ ഭാഗമായി എം.ടി വാസുദേവന്‍നായരെ സര്‍വ്വകലാശാല ആദരിച്ചു. എന്‍റെ ഭാഷ ഞാന്‍ തന്നെയാണെന്നും,...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

“വൈവിധ്യങ്ങളെ കൂട്ടിയിണക്കി മാനവികതയെ തിരിച്ചറിയുന്നതാകണം നവേത്ഥാനം” – പ്രൊഫ. ഇന്ദ്രനാഥ് ചൗധരി

ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിവിധ ധാരകളിലെ വൈവിധ്യങ്ങളെ കൂട്ടിയിണക്കി മാനവികതയെ തിരിച്ചറിയുന്നതാകണം നമ്മുടെ നവോത്ഥാനാശയങ്ങളെന്ന് പ്രൊഫ.ഇന്ദ്രനാഥ് ചൗധരി. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍ എന്ന പേരില്‍ മലയാളസര്‍വകലാശാലയില്‍ ആരംഭിച്ച ത്രിദിന ദേശീയ സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്‍റെ ഭാഗമായി എം.ടി...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ ദേശീയ സെമിനാറിന് ഇന്ന് (22-2-2019) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടേയും കേരളസാഹിത്യ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ എന്ന ദേശീയ സെമിനാറിന് ഇന്ന് തുടക്കമാകും. ഭൂതകാല സംഭവമെന്നതില്‍ കവിഞ്ഞ് നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ സംബന്ധിക്കുന്ന ജീവന്മരണ വിഷയമായി നവോത്ഥാനം മാറിയിട്ടുണ്ടല്ലോ. അതുകൊണ്ടു തന്നെ...

ഫെബ്രുവരി 21, 2019 കൂടുതല്‍ വായിക്കുക

‘മലയാളഭാഷയെ അതിന്‍റെ സംശുദ്ധി വീണ്ടെടുത്ത് ലോകഭാഷയായി മാറ്റുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്”- ഡോ. അനില്‍ വള്ളത്തോള്‍

തിരൂര്‍: ‘മലയാളഭാഷയെ അതിന്‍റെ സംശുദ്ധി വീണ്ടെടുത്ത് ലോകഭാഷയായി മാറ്റുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് ‘തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടന്ന ലോകമാതൃഭാഷാ ദിനാചരണം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. ‘മാലയാളം-പാപവും പ്രായശ്ചിത്തവും’ എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ...

ഫെബ്രുവരി 21, 2019 കൂടുതല്‍ വായിക്കുക

‘അറബിമലയാളം ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടില്ല. – ഡോ.അനില്‍ വള്ളത്തോള്‍

  തിരൂര്‍: ‘അറബിമലയാളം ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടില്ലെന്നും ഗവേഷകരായ പുതുതലമുറ അതിന് വേണ്ട പ്രധാന്യം നല്‍കേണ്ടതാണെന്നും മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെയും മോയിന്‍കുട്ടി മാപ്പിള അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘അറബിമലയാള വിജ്ഞാനം’ എന്ന വിഷയത്തില്‍ നടത്തിയ...

ഫെബ്രുവരി 20, 2019 കൂടുതല്‍ വായിക്കുക

നാഷണൽ സ്റ്റുഡന്റ്സ് പാർലമെന്റ്‌ കേരള-2019

കേരള നിയമസഭയും സംസ്ഥാന സർക്കാരിൻറെ പാർലമെന്ററികാര്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി 2019 ഫെബ്രുവരി 23, 24, 25 തീയതികളിൽ നടത്തുന്ന ‘നാഷണൽ സ്റ്റുഡന്റസ് പാർലമെന്റ്‘ സംബന്ധിച്ച വിവരങ്ങൾക്കായും ഓൺലൈൻ രജിസ്ട്രേഷന് വേണ്ടിയും ചുവടെ നൽകിയിട്ടുള്ള...

ഫെബ്രുവരി 13, 2019 കൂടുതല്‍ വായിക്കുക

ഏകദിനസെമിനാര്‍ നടത്തി.

  തിരൂര്‍: ലോക തണ്ണീര്‍ത്തടദിനാഘോഷത്തിന്‍റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടത്തിയ ഏകദിന സെമിനാറിന്‍റെ ഉദ്ഘാടനം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ സഹകരണത്തോടുകൂടിയാണ്  സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗം സെമിനാര്‍ നടത്തിയത്. ഭാവിതലമുറയ്ക്കും...

ഫെബ്രുവരി 7, 2019 കൂടുതല്‍ വായിക്കുക

‘ശുദ്ധാശുദ്ധ ബോധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നാടുകടത്തപ്പെട്ട അശുദ്ധികളെ തിരികെ വിളിക്കുന്നു’ ഡോ. അനില്‍ വള്ളത്തോള്‍

തിരൂര്‍: ശുദ്ധാശുദ്ധ ബോധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണനിമിത്തം  നാടുകടത്തപ്പെട്ട പല അശുദ്ധികളും തിരികെ വരികയാണെന്ന് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍. കേരള സര്‍ക്കാര്‍ വനിതാശിശുക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടത്തിയ ദേശീയ മനുഷ്യാവകാശദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ഡിസംബർ 11, 2018 കൂടുതല്‍ വായിക്കുക

രക്തദാനക്യാമ്പ് നടത്തി

തിരൂര്‍: മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്‍റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെയും ആഭിമുഖ്യത്തില്‍ സര്‍കലാശാലയില്‍ രക്തദാനക്യാമ്പ് നടത്തി.  രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ആര്‍.ധന്യയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം...

ഡിസംബർ 8, 2018 കൂടുതല്‍ വായിക്കുക

‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം മലയാളസര്‍വകലാശാലയില്‍

തിരൂര്‍: ദേശീയമനുഷ്യാവകാശദിനത്തോടനുബന്ധിച്ച്  വനിതാശിശുക്ഷേമ വകുപ്പും മലയാളസര്‍വകലാശാലയും ചേര്‍ന്ന് ഡിസംബര്‍ 10 തിങ്കളാഴ്ച 10ന്  ‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ എന്ന വിഷയത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലാതല ക്യാമ്പയിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍വള്ളത്തോള്‍ നിര്‍വഹിക്കും.

ഡിസംബർ 8, 2018 കൂടുതല്‍ വായിക്കുക
Page 16 of 36« First...10...1415161718...30...Last »