സാഹിത്യരചനകളില്‍ സ്ത്രീകള്‍ക്ക് അവഗണന -ഡോ. ടി. അനിതകുമാരി
ആദ്യകാല സാഹിത്യരചനകളില്‍ സ്ത്രീകള്‍ അവഗണിക്കപ്പെട്ടിരുന്നവെന്ന് മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ സാഹിത്യവിഭാഗം പ്രൊഫസര്‍ അനിതകുമാരി അഭിപ്രായപ്പെട്ടു. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ‘മലയാളസാഹിത്യം: സ്ത്രീയും ചരിത്രവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വൈജ്ഞാനികപ്രഭാഷണത്തിലാണ് ടി. അനിതകുമാരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സാഹിത്യചരിത്രത്തെ മുന്‍നിര്‍ത്തി...
നവംബർ 17, 2018 കൂടുതല്‍ വായിക്കുക