The Vice-Chancellor laid the foundation stone of the Center for Excellence in Malayalam Language Studies Building.
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ നിര്‍മ്മിക്കുന്ന ശ്രേഷ്ഠ മലയാളഭാഷാപഠന മികവ് കേന്ദ്രത്തിന്റെയും, ഫാക്കല്‍റ്റി – ക്ലാസ്മുറികളുടെയും ശിലാസ്ഥാപനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. 979 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ മതിപ്പ് ചെലവ് 3.13 കോടി...
May 25, 2022 Read More