ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രധാന സംഭവങ്ങള്‍

പരിസ്ഥിതിയും വികസനവും: ശില്‍പശാല

‘പരിസ്ഥിതിയും വികസനവും’ എന്ന വിഷയത്തെ അധികരിച്ച് 2016 സെപ്തംബര്‍ 27ന് സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല വൈസ് ചാന്‍സലര്‍ ശ്രീ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഗവേഷണഫലങ്ങള്‍ ഭരണതലത്തില്‍ നയങ്ങളിലും പരിപാടികളിലും ഉള്‍ചേര്‍ക്കാന്‍ കഴിയുമ്പോള്‍ മാത്രമെ വികസനം സാര്‍ത്ഥകമാവുകയുള്ളു എന്ന് അദ്ദേഹം...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

ഇളംകുളം സ്മാരകപ്രഭാഷണ പരമ്പര

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ചരിത്രവിഭാഗം നേതൃത്വം നല്‍കിയ ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരകപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടുകൊണ്ട് 2017 ജൂലൈ 11 ന് രാവിലെ ചിത്രശാലയില്‍ ഉദ്ഘാടനകര്‍മ്മം നടത്തുകയുണ്ടായി. ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണനാണ്. സര്‍വകലാശാലാ വൈസ്...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

വിക്കിപീഡിയ പഠനശിബിരം

ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2017 ജൂലൈ 3-10 തീയതി മലയാളസര്‍വകലാശാലയില്‍ വച്ച് വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു. ഉദ്ഘാടനകര്‍മ്മം ചിത്രശാലയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ നിര്‍വഹിച്ചു. ചരിത്രവിഭാഗം മേധാവി പ്രഫ. എം.ആര്‍. രാഘവവാരിയര്‍ ചടങ്ങില്‍ ആദ്ധ്യക്ഷം...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

ദേശീയസമ്മേളനം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംസ്‌കാരപൈതൃക-ചരിത്രവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ”എടക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാര്‍ 2017 ജൂണ്‍ 27, 28 ദിവസങ്ങളില്‍ വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ വെച്ചുനടന്നു. പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളസര്‍വകലാശാല...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

പഠനയാത്ര

 ദേശീയ പഠനയാത്ര യൂണിവേഴ്‌സിറ്റി ഉത്തരവു പ്രകാരം ചരിത്രവിഭാഗവും സംസ്‌കാരപൈതൃകപഠന വിഭാഗവും സംയുക്തമായി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി 2016-17 അദ്ധ്യയന വര്‍ഷത്തിലെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ പഠനയാത്ര സംഘടിപ്പിച്ചു. (2017ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ) സംസ്‌കാരപൈതൃകത്തില്‍ നിന്നും അധ്യാപകരായ...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

ദേശീയസെമിനാറില്‍ പങ്കെടുത്തു

ഡിസംബര്‍ 20 മുതല്‍ 22 വരെ ആലുവ യു.സി. കോളേജില്‍ വച്ച് കേരളചരിത്ര കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ സെമിനാറില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മയുടെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ ചരിത്രവിദ്യാര്‍ഥികളും സംസ്‌കാരപൈതൃകപഠന വിഭാഗത്തിലെ ഒരു...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

ക്ലാസ് സംഘടിപ്പിച്ചു

ഡിസംബര്‍ 8, 9 തീയതികളില്‍ ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പുരാതത്ത്വവിജ്ഞാനത്തെ ആസ്പദമാക്കി ഒന്നാംവര്‍ഷ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസത്തെ പഠനക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഡോ. മാഥവി, അസിസ്റ്റന്റ് പ്രൊഫസര്‍, മാര്‍ത്തോമ കോളേജ് ഫോര്‍ വിമന്‍, പെരുമ്പാവൂര്‍, ക്ലാസ്സുകള്‍ക്ക് നേതൃത്വ നല്‍കി.

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

ദേശീയ സെമിനാര്‍

തദ്ദേശ വികസനപഠന- പരിസ്ഥിതി പഠന വകുപ്പുകള്‍ സംയുക്തമായി ആഗസ്റ്റ് 17, 18, 19 തീയതികളില്‍, കാലാവസ്ഥാമാറ്റത്തിന്റെയും സുസ്ഥിരതയുടെയും അര്‍ത്ഥശാസ്ത്രം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രൊഫസര്‍ മാധവി ഗാഡ്ഗില്‍ ആണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്.

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.

പരിസ്ഥിതി പഠനവകുപ്പിന്റെ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ പാര്സ്ഥിതിക ദര്‍ശനം പ്രതിഫലിപ്പിക്കുന്ന ചലച്ചിത്ര പ്രദര്‍ശനം 2017 ജൂലൈ 18, 19, 20 തിയതികളില്‍ നടത്തി.

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

സാഹിതി 2015

ഫെബ്രുവരി 21, 22, 23 തിയതികളില്‍ എല്ലാ വര്‍ഷവും നടത്തുന്ന അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം ‘സാഹിതി’ ഈ വര്‍ഷവും വിപുലമായി നടന്നു.

ഒക്ടോബർ 11, 2017 കൂടുതല്‍ വായിക്കുക

മലയാളത്തിന്റെ മഹാകവിയ്ക്ക് പ്രണാമം

അനുസ്മരണ ഭാഷണങ്ങളിലൂടെ, അനുഭവകഥനത്തിലൂടെ, കവിതാലാപനത്തിലൂടെ പ്രിയ കവി ഒ.എന്‍.വി യ്ക്ക് മലയാളസര്‍വകലാശാല ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രംഗശാലയില്‍ നടന്ന ‘മലയാളത്തിന്റെ പ്രിയ കവിയ്ക്ക് പ്രണാമം’ എന്ന പരിപാടിയില്‍  വൈസ് ചാന്‍സലറോടൊപ്പം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ കാവ്യാനുഭവങ്ങളും കവിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും പങ്കുവെച്ചു. മലയാളവിഭാഗം...

ഒക്ടോബർ 11, 2017 കൂടുതല്‍ വായിക്കുക

നേട്ടങ്ങള്‍

പരിസ്ഥിതി പഠനവിഭാഗം – യുണൈറ്റഡ് നേഷന്‍സിന്റെ ഇക്കോപീസ് ലീഡര്‍ഷിപ്പ്    സെന്ററുമായി ച്ചേര്‍ന്ന് എം.ഒ.യു ലേര്‍പ്പെടുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടി രിക്കുന്നു. ഏകദേശം 22 ഓളം വരുന്ന അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കേരള ഗവണ്‍മെന്റിന്റെ    കീഴിലുള്ള  എന്‍.ജി.ഒ കള്‍ എന്നിവരുമായി...

ഒക്ടോബർ 11, 2017 കൂടുതല്‍ വായിക്കുക
Page 1 of 3123