വള്ളത്തോൾ ചെയർ ഉദ്ഘാടനവും ഏകദിന സെമിനാറും
ആര്‍ട്ടിസ്റ്റ് മദന൯ വരച്ച വള്ളത്തോളിന്റെ ചിത്രം മലയാള സര്‍വകലാശാലയില്‍ വളളത്തോൾ ചെയര്‍ ഉദ്ഘാടനച്ചടങ്ങില്‍ സി. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. മലയാള സര്‍വകലാശാലയുടെ ഡി.ലിറ്റ് അദ്ദേഹം ഏറ്റുവാങ്ങി. വള്ളത്തോൾ ചെയര്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനംചെയ്തു. വള്ളത്തോൾ ചെയറിനും...
ഫെബ്രുവരി 16, 2023 കൂടുതല്‍ വായിക്കുക