ഭാഷാശാസ്ത്രം: പ്രയുക്തമേഖലകൾ ദേശീയസെമിനാറിന് തുടക്കം
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രസ്കൂളിന്റെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 14 മുതൽ 16 വരെ ഭാഷാശാസ്ത്രം: പ്രയുക്തമേഖലകൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയസെമിനാറിന് തുടക്കമായി. ഭാഷാശാസ്ത്രഗവേഷണരംഗത്തെ നൂതനപ്രവണതകൾ ചർച്ചചെയ്യുന്നതിനും പ്രയുക്തഭാഷാശാസ്ത്രമേഖലയിലെ മലയാളത്തിന്റെ സ്ഥിതിയും സാധ്യതയും വിലയിരുത്തുന്നതിനും അവസരമൊരുക്കുന്ന സെമിനാർ...
സെപ്റ്റംബർ 14, 2022 കൂടുതല്‍ വായിക്കുക