ലോക മാതൃഭാഷാദിനാചരണം
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂളിന്റെ നേതൃത്വത്തിൽ ലോക മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം. മുരളീധരൻ രചിച്ച മലയാള ഭാഷയുടെ വൈജ്ഞാനികപദവി എന്ന പുസ്തകം ചടങ്ങിൽ...
ഫെബ്രുവരി 21, 2022 കൂടുതല്‍ വായിക്കുക