ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

സംസ്കൃതി 2024 മാർച്ച് മാസം 4 മുതൽ 7 വരെ സർവകലാശാല ക്യാംപസിൽ വെച്ച് നടക്കും.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സംസ്കാരപൈതൃക പഠനസ്കൂൾ സംഘടിപ്പിക്കുന്ന സംസ്കൃതി 2024 മാർച്ച് മാസം 4 മുതൽ 7 വരെ സർവകലാശാല ക്യാംപസിൽ വെച്ച് നടക്കും. മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം കേരള കലാമണ്ഡലം കല്പിതസർവകലാശാല വൈസ് ചാൻസലർ പ്രൊഫ....

മാർച്ച്‌ 2, 2024 കൂടുതല്‍ വായിക്കുക

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിലേക്ക് മലയാള സർവകലാശാലയിൽ നിന്നും 16 പേർ

നവകേരള സൃഷ്ടിക്കായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ കർമ്മപദ്ധതികളെക്കുറിച്ചും യുവതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംവദിക്കാൻ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയെ പ്രതിനിധീകരിച്ച്  16 പേർ പങ്കെടുക്കും. സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ശ്രീകാന്ത് ഒ, ജനറൽ സെക്രട്ടറി...

ഫെബ്രുവരി 17, 2024 കൂടുതല്‍ വായിക്കുക

ദർശിനി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് കോടിയേറ്റം.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചലച്ചിത്രപഠനസ്കൂൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് ദർശിനി ത്രിദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഫെബ്രുവരി 14 ന് സർവകലാശാല അക്ഷരം ക്യാമ്പസ്സിൽ തുടക്കമാവും. മലയാള സർവകലാശാല വൈസ് ചാൻസലർ അദ്ധ്യക്ഷത വഹിക്കുന്ന...

ഫെബ്രുവരി 14, 2024 കൂടുതല്‍ വായിക്കുക

നിയമബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആഭ്യന്തരപരാതി പരിഹാരസമിതി, ജൻഡർ ജസ്റ്റീസ് ഫോറം, നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയിൽ അഡ്വ. എൻ.വി. സിന്ധു ക്ലാസ്സെടുത്തു. വിദ്യാർഥികൾ, അധ്യാപകർ,...

ഡിസംബർ 19, 2023 കൂടുതല്‍ വായിക്കുക

കഥാസാഹിത്യ ശാഖ സാമൂഹ്യ പുരോഗതിയുടെ ചാലകം: സുനിൽ പി. ഇളയിടം

തിരൂർ: കഥാസാഹിത്യം സാമൂഹ്യ പുരോഗതിയുടെ പ്രതിഫലനമാണെന്നും അത് സാമൂഹിക ജീവിതത്തെയും രാഷ്ട്രീയത്തെയും നവീകരിക്കുന്നതാണെന്നും സാമൂഹിക വിമർശകനും അധ്യാപകനുമായ ഡോ: സുനിൽ പി ഇളയിടം പറഞ്ഞു. മലയാളം സർവ്വകലാശാല സംസ്കാരപൈതൃകപഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചതുർദ്ദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു...

നവംബർ 1, 2023 കൂടുതല്‍ വായിക്കുക

സംസ്കാരപൈതൃക പഠനസ്കൂൾ – പഞ്ചദിന ദേശീയ ശില്പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ 2023 ഒക്ടോബർ 3-7അക്ഷരം കാമ്പസ്സിൽ  നടന്ന  ഞ്ചദിന ദേശീയ ശില്പശാല  സമാപിച്ചു. സമാപനസമ്മേളനം വൈസ്ചാൻസലർ ഡോ.എൽ.സുഷമ ഉദ്ഘാടനം ചെയ്തു.   ചെയ്തു.താളിയോലഗ്,ന്ഥങ്ങൾ, രേഖകൾ ,പേപ്പർ മാനുസ്ക്രിപ്റ്റുകൾ എന്നിവയുടെ സംരക്ഷണം, പരിരക്ഷണം...

ഒക്ടോബർ 7, 2023 കൂടുതല്‍ വായിക്കുക

സംസ്കാരപൈതൃകപഠനസ്കൂൾ – പഞ്ചദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ പഞ്ചദിന ദേശീയ ശില്പശാല  സംഘടിപ്പിച്ചു. 2023 ഒക്ടോബർ 3-7 അക്ഷരം കാമ്പസ്സിൽ  നടക്കുന്ന  ശില്പശാല ശ്രീ. പി.എൽ.ഷാജി,സീനിയർ  കൺസർവേറ്റർ, നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ,ഓ ആർ.ഐ&എം.എസ്  എസ്.ലൈബ്രറി, കേരള സർവകലാശാല ഉദ്ഘാടനം...

ഒക്ടോബർ 3, 2023 കൂടുതല്‍ വായിക്കുക

ജെൻഡർ ജസ്റ്റിസ് ഫോറം മാഗസിൻ പ്രകാശനം ചെയ്തു

‘ഒന്തികെ’ പ്രകാശനം ചെയ്തു. തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ജെൻഡർ ജസ്റ്റിസ് ഫോറത്തിന്റെ പ്രഥമ മാഗസിൻ ‘ഒന്തികെ’യുടെ പ്രകാശനം കവി എം. ബി. മനോജ് മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമയ്ക്ക് കൈമാറി നിർവഹിച്ചു. ജെൻഡർ ജസ്റ്റിസ് എന്ന...

സെപ്റ്റംബർ 27, 2023 കൂടുതല്‍ വായിക്കുക

ദ്വദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചന സ്കൂൾ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സെപ്റ്റംബർ 12, 13 തീയതികളിൽ അക്ഷരം ക്യാമ്പസിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനികമലയാളം ദ്വിദിന ദേശീയ സെമിനാർ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു....

സെപ്റ്റംബർ 12, 2023 കൂടുതല്‍ വായിക്കുക

കാലിക്കറ്റ് സർവകലാശാല ബഹു വൈസ് ചാൻസലറുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.

കാലിക്കറ്റ് സർവകലാശാലയിലെ  സോഫ്ട് വെയറുകൾ  മലയാളസർവകലാശാലയ്ക്ക് കൂടി ലഭ്യമാക്കുന്നതിനു വേണ്ടി കാലിക്കറ്റ് സർവകലാശാല ബഹു. വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജുമായി  മലയാള സർവകലാശാല രജിസ്ട്രാർ ഡോ. പ്രജിത് ചന്ദ്രൻ, നിർവാഹക സമിതി അംഗം ഡോ. ജെ. പ്രസാദ്, മാധ്യമ വിഭാഗം...

ജൂലൈ 26, 2023 കൂടുതല്‍ വായിക്കുക
Page 3 of 3812345...102030...Last »