ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ; അപേക്ഷ തീയതി നീട്ടി.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2024 – 25 അധ്യയന വർഷത്തേക്കുള്ള  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി  2024 ജൂൺ 15 വരെ ദീർഘിപ്പിച്ചു. ഏതു വിഷയത്തിൽ ബിരുദം കഴിഞ്ഞവർക്കും അവസാന വർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. നാല് സെമെസ്റ്ററുകളിലായി രണ്ടു വർഷമാണ്...

മെയ്‌ 20, 2024 കൂടുതല്‍ വായിക്കുക

ധാരണാപത്രം ഒപ്പിട്ടു.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയും  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് (IRISH) എന്ന ഗവേഷണ സ്ഥാപനവും ചേർന്നുള്ള അക്കാദമിക പരിപാടികൾ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളും ചേർന്നുള്ള ധാരണാപത്രം ഇന്ന് ഒപ്പിട്ടു. പരിപാടിക്ക് ചരിത്ര...

ഏപ്രിൽ 22, 2024 കൂടുതല്‍ വായിക്കുക

അന്താരാഷ്ട്ര സമ്മേളനം

അന്താരാഷ്ട്ര സമ്മേളനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡീസ്  സൌത്ത് ഏഷ്യൻ ചാപ്റ്ററും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം 2024 മെയ് 15 – 17 തീയതികളിൽ അക്ഷരം ക്യാമ്പസിൽ വച്ച് നടക്കുന്നു.  

ഏപ്രിൽ 22, 2024 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ.

മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പഠനകാലയളവിൽ ക്യാമ്പസിനകത്തും പുറത്തുമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. സർവകലാശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ ...

ഏപ്രിൽ 22, 2024 കൂടുതല്‍ വായിക്കുക

സംസ്കൃതി -2024 സമാപിച്ചു

കേരളീയദൃശ്യകലാപൈതൃകത്തിൻ്റെ പ്രാധാന്യം വിളിച്ചോതി പൈതൃകസമ്മേളനത്തിന് സമാപനം. തിരൂർ : മലയാള സർവ്വകലാശാല പൈതൃക പഠന വിഭാഗം കഴിഞ്ഞ നാല് ദിവസങ്ങളിലായി സർവകലാശാല ക്യാംപസിൽ കേരളീയദൃശ്യകലാപൈതൃകം മുഖ്യ പ്രമേയമായി നടത്തി വരുന്ന പൈതൃകസമ്മേളനം കലാസ്വാദകരുടെയും അക്കാദമിക രംഗത്തുള്ളവരുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി. സംസ്കൃതി...

മാർച്ച്‌ 8, 2024 കൂടുതല്‍ വായിക്കുക

സംസ്കൃതി 2024 മാർച്ച് മാസം 4 മുതൽ 7 വരെ സർവകലാശാല ക്യാംപസിൽ വെച്ച് നടക്കും.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സംസ്കാരപൈതൃക പഠനസ്കൂൾ സംഘടിപ്പിക്കുന്ന സംസ്കൃതി 2024 മാർച്ച് മാസം 4 മുതൽ 7 വരെ സർവകലാശാല ക്യാംപസിൽ വെച്ച് നടക്കും. മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം കേരള കലാമണ്ഡലം കല്പിതസർവകലാശാല വൈസ് ചാൻസലർ പ്രൊഫ....

മാർച്ച്‌ 2, 2024 കൂടുതല്‍ വായിക്കുക

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിലേക്ക് മലയാള സർവകലാശാലയിൽ നിന്നും 16 പേർ

നവകേരള സൃഷ്ടിക്കായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ കർമ്മപദ്ധതികളെക്കുറിച്ചും യുവതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംവദിക്കാൻ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയെ പ്രതിനിധീകരിച്ച്  16 പേർ പങ്കെടുക്കും. സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ശ്രീകാന്ത് ഒ, ജനറൽ സെക്രട്ടറി...

ഫെബ്രുവരി 17, 2024 കൂടുതല്‍ വായിക്കുക

ദർശിനി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് കോടിയേറ്റം.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചലച്ചിത്രപഠനസ്കൂൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് ദർശിനി ത്രിദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഫെബ്രുവരി 14 ന് സർവകലാശാല അക്ഷരം ക്യാമ്പസ്സിൽ തുടക്കമാവും. മലയാള സർവകലാശാല വൈസ് ചാൻസലർ അദ്ധ്യക്ഷത വഹിക്കുന്ന...

ഫെബ്രുവരി 14, 2024 കൂടുതല്‍ വായിക്കുക

നിയമബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആഭ്യന്തരപരാതി പരിഹാരസമിതി, ജൻഡർ ജസ്റ്റീസ് ഫോറം, നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയിൽ അഡ്വ. എൻ.വി. സിന്ധു ക്ലാസ്സെടുത്തു. വിദ്യാർഥികൾ, അധ്യാപകർ,...

ഡിസംബർ 19, 2023 കൂടുതല്‍ വായിക്കുക

കഥാസാഹിത്യ ശാഖ സാമൂഹ്യ പുരോഗതിയുടെ ചാലകം: സുനിൽ പി. ഇളയിടം

തിരൂർ: കഥാസാഹിത്യം സാമൂഹ്യ പുരോഗതിയുടെ പ്രതിഫലനമാണെന്നും അത് സാമൂഹിക ജീവിതത്തെയും രാഷ്ട്രീയത്തെയും നവീകരിക്കുന്നതാണെന്നും സാമൂഹിക വിമർശകനും അധ്യാപകനുമായ ഡോ: സുനിൽ പി ഇളയിടം പറഞ്ഞു. മലയാളം സർവ്വകലാശാല സംസ്കാരപൈതൃകപഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചതുർദ്ദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു...

നവംബർ 1, 2023 കൂടുതല്‍ വായിക്കുക
Page 2 of 3712345...102030...Last »