ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

അന്താരാഷ്ട്ര സൂഫി സെമിനാർ ഇന്ന് ( 24 .01.2020) മലയാള സർവകലാശാലയിൽ

തിരൂർ: കേരളീയ പശ്ചാത്തലത്തിലെ സൂഫി സംസ്കാരവും സാഹിത്യവും  എന്ന പ്രമേയത്തിൽ ഒ.കെ  ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ടും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയും  സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ഇന്ന് മലയാള  സർവകലാശാലയിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് ഡോ. ഫൈസൽ അഹ്സനി...

ജനുവരി 24, 2020 കൂടുതല്‍ വായിക്കുക

ലഹരിവിരുദ്ധ ക്ലാസ്സും ക്വിസ് മത്സരവും നടത്തി

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ സംസ്ഥാന എക്സൈസ് വകുപ്പ്  വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ക്ലാസ്സും ക്വിസ് മത്സരവും നടത്തി.  ‘വിമുക്തി’  എന്ന പേരില്‍   സംസ്ഥാന എക്സൈസ് വകുപ്പ്  നടത്തിവരുന്ന 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്....

ജനുവരി 10, 2020 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാലയുടെ ആദരവ്: അക്കിത്തം, സ്കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, ശ്രീ. വി. എം. കുട്ടി എന്നിവര്‍ക്ക്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭയും അക്ഷരം കാമ്പസില്‍ നടന്നു.  അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഡോ. സ്കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വടക്കുക്കര മുഹമ്മദ്കുട്ടി എന്ന ശ്രീ. വി. എം. കുട്ടി എന്നിവര്‍ക്ക് സര്‍വകലാശാലയുടെ പരമോന്നത...

ഡിസംബർ 30, 2019 കൂടുതല്‍ വായിക്കുക

നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭായോഗവും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭായോഗവും 2019 ഡിസംബര്‍ 28 ശനിയാഴ്ച യഥാക്രമം രാവിലെ 10 മണിക്കും 11.30നും നടക്കുന്നതായിരിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അറിയിച്ചു.

ഡിസംബർ 12, 2019 കൂടുതല്‍ വായിക്കുക

മഹാകവി അക്കിത്തത്തെ ആദരിച്ചു

തിരൂര്‍: ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച മഹാകവി അക്കിത്തത്തെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരിച്ചു.  2019 സെപ്തംബറില്‍ ചേര്‍ന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ  നിര്‍വാഹകസമിതി മഹാകവിക്ക് ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.    ...

ഡിസംബർ 6, 2019 കൂടുതല്‍ വായിക്കുക

“എഴുത്തച്ഛന്‍ എക്കാലത്തും മലയാളി എഴുത്തുക്കാര്‍ക്കുള്ള  ഊര്‍ജ്ജസ്രോതസ്സ്” : ഡോ. അനില്‍ വള്ളത്തോള്‍

തിരൂര്‍: ‘മലയാളി എഴുത്തുകാര്‍ക്കുള്ള നിലയ്ക്കാത്ത ഊര്‍ജ്ജസ്രോതസ്സായി എക്കാലവും എഴുത്തച്ഛന്‍ നിലകൊള്ളുന്നു’ മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യവിഭാഗവും എഴുത്തച്ഛന്‍ പഠനകേന്ദ്രവും സംയുക്തമായി നടത്തിയ എഴുത്തച്ഛന്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മാരക മുറിവുകള്‍...

ഓഗസ്റ്റ്‌ 30, 2019 കൂടുതല്‍ വായിക്കുക

‘ഹൈമവതം’ – വടക്കുകിഴക്കന്‍ സാംസ്കാരികോത്സവത്തിന് ഇന്ന് (2019 ആഗസ്റ്റ് 30) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍, തഞ്ചാവൂരിന്‍റെ ആഭിമുഖ്യത്തില്‍ ‘ഹൈമവതം’ എന്ന പേരില്‍ വടക്കുകിഴക്കന്‍ സാംസ്കാരികോത്സവം ഇന്ന് മുതല്‍ സപ്തംബര്‍ 01 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്.  ‘രംഗകലകളിലെ സാഹിതീയത’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാറും...

ഓഗസ്റ്റ്‌ 30, 2019 കൂടുതല്‍ വായിക്കുക

എഴുത്തച്ഛന്‍ ദിനാചരണം ഇന്ന് (30.08.2019)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യവിഭാഗവും എഴുത്തച്ഛന്‍ പഠനകേന്ദ്രവും സംയുക്തമായി നടത്തുന്ന എഴുത്തച്ഛന്‍ ദിനാചരണം ഇന്ന് (30.08.19) രാവിലെ 10 മണിക്ക് രംഗശാലയില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ഡോ. രോഷ്നി സ്വപ്ന അദ്ധ്യക്ഷതവഹിക്കും. ‘എഴുത്തും...

ഓഗസ്റ്റ്‌ 30, 2019 കൂടുതല്‍ വായിക്കുക

ഹൈമവതം – മലയാളസര്‍വകലാശാലയില്‍ വടക്കുകിഴക്കന്‍ സാംസ്‌കാരികോത്സവം

സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, തഞ്ചാവൂരിന്റെ ആഭിമുഖ്യത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് ഹൈമവതം എന്ന പേരില്‍ വടക്കുകിഴക്കന്‍ സാംസ്‌കാരികോത്സവം ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 01 വരെയുള്ള മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്.  രംഗകലകളിലെ സാഹിതീയത എന്ന വിഷയത്തെ ആസ്പദമാക്കി ഒരു...

ഓഗസ്റ്റ്‌ 29, 2019 കൂടുതല്‍ വായിക്കുക

എം.ഫിൽ / പിഎച്.ഡി (2019 പ്രവേശനം) ക്ലാസ്സുകൾ

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ എം.ഫിൽ / പിഎച്.ഡി (2019 പ്രവേശനം) ക്ലാസ്സുകൾ ആഗസ്റ്റ്‌ 12നു പകരം 19നു ആയിരിക്കും ആരംഭിക്കുക. – രജിസ്ട്രാർ  

ഓഗസ്റ്റ്‌ 13, 2019 കൂടുതല്‍ വായിക്കുക

സംസ്കാരപൈതൃകപഠന വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിയോഗം ജൂണ്‍ 28ന്

തിരൂര്‍: മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠന വിഭാഗത്തിന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥി യോഗം 2019 ജൂണ്‍ 28 വെള്ളിയാഴ്ച രാവിലെ  10.30ന് മലയാളസര്‍വകലാശാലയുടെ അക്ഷരം കാമ്പസില്‍ വെച്ച് നടക്കുന്നതാണ്.  എല്ലാ വിദ്യാത്ഥികളും യോഗത്തില്‍ പങ്കെടുക്കണം എന്ന് രജിസ്ട്രാര്‍ അറിയിച്ചു.

ജൂൺ 13, 2019 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2019  അദ്ധ്യയനവര്‍ഷത്തെ  ബിരുദാനന്തരബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം) ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, , തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ  എം.എ. കോഴ്സുകളിലേക്കും എം.എ./എം എസ് സി പരിസ്ഥിതി പഠനം...

ഏപ്രിൽ 9, 2019 കൂടുതല്‍ വായിക്കുക
Page 15 of 38« First...10...1314151617...2030...Last »