ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണം-ക്രമീകരണം സംബന്ധിച്ചുള്ള ഉത്തരവ്
മാർച്ച് 20, 2020 കൂടുതല്‍ വായിക്കുക
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയ്ക്ക് കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയം അനുവദിച്ചിട്ടുള്ള ക്ലാസിക്കല്‍ മലയാളം (Center of Excellence for Studies in Malayalam) സെന്‍ററിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ പ്രോജക്ട് സ്റ്റാഫിനെ നിയമിക്കുന്നതിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍...
മാർച്ച് 6, 2020 കൂടുതല്‍ വായിക്കുകതിരൂർ: കലയിലൂടെ പ്രതിരോധമുയർത്തി കൊണ്ട് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല കലോത്സവങ്ങൾക്ക് തുടക്കം.ഏക്താ കോളനി വിദ്യാർത്ഥി യൂണിയന്റെ കീഴിൽ ഫെബ്രുവരി 10, 11, 12, 13 , 14 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്കാണ് തുടക്കമായത്.’ കൂട്ടുകൃഷി’ യെന്ന് പേരിട്ടിരിക്കുന്ന...
ഫെബ്രുവരി 11, 2020 കൂടുതല്‍ വായിക്കുകതിരൂർ: കേരളീയ പശ്ചാത്തലത്തിലെ സൂഫി സംസ്കാരവും സാഹിത്യവും എന്ന പ്രമേയത്തിൽ ഒ.കെ ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ടും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ഇന്ന് മലയാള സർവകലാശാലയിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് ഡോ. ഫൈസൽ അഹ്സനി...
ജനുവരി 24, 2020 കൂടുതല്‍ വായിക്കുകതിരൂര്: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ സംസ്ഥാന എക്സൈസ് വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ക്ലാസ്സും ക്വിസ് മത്സരവും നടത്തി. ‘വിമുക്തി’ എന്ന പേരില്‍ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിവരുന്ന 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്....
ജനുവരി 10, 2020 കൂടുതല്‍ വായിക്കുകതിരൂര്: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭയും അക്ഷരം കാമ്പസില്‍ നടന്നു. അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഡോ. സ്കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വടക്കുക്കര മുഹമ്മദ്കുട്ടി എന്ന ശ്രീ. വി. എം. കുട്ടി എന്നിവര്‍ക്ക് സര്‍വകലാശാലയുടെ പരമോന്നത...
ഡിസംബർ 30, 2019 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാല നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭായോഗവും 2019 ഡിസംബര്‍ 28 ശനിയാഴ്ച യഥാക്രമം രാവിലെ 10 മണിക്കും 11.30നും നടക്കുന്നതായിരിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അറിയിച്ചു.
ഡിസംബർ 12, 2019 കൂടുതല്‍ വായിക്കുകതിരൂര്: ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച മഹാകവി അക്കിത്തത്തെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരിച്ചു. 2019 സെപ്തംബറില്‍ ചേര്‍ന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ നിര്‍വാഹകസമിതി മഹാകവിക്ക് ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ...
ഡിസംബർ 6, 2019 കൂടുതല്‍ വായിക്കുകതിരൂര്: ‘മലയാളി എഴുത്തുകാര്‍ക്കുള്ള നിലയ്ക്കാത്ത ഊര്‍ജ്ജസ്രോതസ്സായി എക്കാലവും എഴുത്തച്ഛന്‍ നിലകൊള്ളുന്നു’ മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യവിഭാഗവും എഴുത്തച്ഛന്‍ പഠനകേന്ദ്രവും സംയുക്തമായി നടത്തിയ എഴുത്തച്ഛന്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മാരക മുറിവുകള്‍...
ഓഗസ്റ്റ് 30, 2019 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാലയില്‍ വെച്ച് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍, തഞ്ചാവൂരിന്‍റെ ആഭിമുഖ്യത്തില്‍ ‘ഹൈമവതം’ എന്ന പേരില്‍ വടക്കുകിഴക്കന്‍ സാംസ്കാരികോത്സവം ഇന്ന് മുതല്‍ സപ്തംബര്‍ 01 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്. ‘രംഗകലകളിലെ സാഹിതീയത’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാറും...
ഓഗസ്റ്റ് 30, 2019 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാല സാഹിത്യവിഭാഗവും എഴുത്തച്ഛന്‍ പഠനകേന്ദ്രവും സംയുക്തമായി നടത്തുന്ന എഴുത്തച്ഛന്‍ ദിനാചരണം ഇന്ന് (30.08.19) രാവിലെ 10 മണിക്ക് രംഗശാലയില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ഡോ. രോഷ്നി സ്വപ്ന അദ്ധ്യക്ഷതവഹിക്കും. ‘എഴുത്തും...
ഓഗസ്റ്റ് 30, 2019 കൂടുതല്‍ വായിക്കുക