ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വാര്‍ത്തകള്‍

‘ദേശം, എഴുത്ത്, പെരുമ’ യു.എ. ഖാദര്‍ അനുസ്മരണയോഗം നടത്തി

2021 ജനുവരി 07 തിരൂര്‍: നവോത്ഥാനം സമൂഹത്തില്‍ സൃഷ്ടിച്ച മറവിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് യു.എ. ഖാദര്‍ സാഹിത്യരചന നിര്‍വഹിച്ചത് എന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ ഇ.പി. രാജഗോപാലന്‍ അഭിപ്രായപ്പെട്ടു. പഴമയോടൊപ്പം സമകാലികതയെയും ആവിഷ്കരിച്ച ആഖ്യാനരീതിയായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍. പ്രാദേശിക...

ജനുവരി 7, 2021 കൂടുതല്‍ വായിക്കുക

ദേശം, എഴുത്ത്, പെരുമ (യു. എ. ഖാദർ അനുസ്മരണം )

2021ജനുവരി 7 തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യ ഫാകൽറ്റിയുടെ ആഭിമുഖ്യത്തിൽ 2021ജനുവരി ഏഴാം തീയതി 11മണിക്ക് യു. എ ഖാദർ അനുസ്മരണം സംഘടിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ ഇ. പി. രാജഗോപാലൻ മുഖ്യ പ്രഭാഷണം നടത്തും. “”മാമൈദിയുടെ മകൻ “എന്ന...

ജനുവരി 6, 2021 കൂടുതല്‍ വായിക്കുക

“സ്ത്രീക്കും പ്രകൃതിക്കും വേണ്ടി കലഹിച്ച കവിതയായിരുന്നു സുഗത കുമാരി -ആലങ്കോട് ലീലകൃഷ്ണൻ”

തിരൂർ 4 /1/2020 സ്ത്രീയ്ക്കും പ്രകൃതിയ്ക്കും വേണ്ടിയായിരുന്നു സുഗതകുമാരിയുടെ ജീവിതവും കവിതയും എന്ന് ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യ ഫാക്കൽറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സുഗതകുമാരി അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കവിതയിലും ജീവിതത്തിലും മണ്ണിനോടും ഏറ്റവും...

ജനുവരി 4, 2021 കൂടുതല്‍ വായിക്കുക

മാതൃഭാഷ പ്രതിഭാപുരസ്‌കാരം

മാതൃഭാഷ പ്രതിഭാപുരസ്‌കാരം സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാള മിഷൻ്റെ മാതൃഭാഷ പ്രതിഭാപുരസ്‌കാരം കരസ്ഥമാക്കിയ സാഹിത്യ രചന വിഭാഗത്തിലെ ഡോ. അശോക് എ ഡിക്രൂസ് സാറിന് അഭിനന്ദനങ്ങൾ

ജനുവരി 3, 2021 കൂടുതല്‍ വായിക്കുക

കോഴിക്കോടന്‍ ഗ്രന്ഥാവരിയുടെ ഡിജിറ്റല്‍ പകര്‍പ്പ് കൈമാറി

തിരൂര്‍: സാമൂതിരിരാജാക്കന്‍മാരുടെ ഭരണവുമായി ബന്ധപ്പെടുത്തി പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ താളിയോലകളില്‍ എഴുതപ്പെട്ട കോഴിക്കോടന്‍ ഗ്രന്ഥാവരിയുടെ ഡിജിറ്റല്‍ പകര്‍പ്പ് മലയാളം സര്‍വകലാശാല ലൈബ്രറിക്ക് കൈമാറി. പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം. ആര്‍. രാഘവവാരിയര്‍ തന്‍റെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍...

ജനുവരി 1, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഫിനാന്‍സ് ഓഫീസര്‍ ചുമതലയേറ്റു.

2020 ഡിസംബര്‍ 28 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ  ആദ്യ ഫിനാന്‍സ് ഓഫീസര്‍ മരിയറ്റ് തോമസ് ചുമതലയേറ്റു. . കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നു. നിലമ്പൂര്‍ ആണ് സ്വദേശം. വൈസ്ചാന്‍സലര്‍ ഡോ. അനില്‍...

ഡിസംബർ 28, 2020 കൂടുതല്‍ വായിക്കുക

ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു

2020 ~~ഡിസംബര്‍ 18 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു. ഡോ. ടി.ബി. വേണുഗോപാലപണിക്കര്‍ (മലയാളഭാഷാപഠന ഫാക്കല്‍റ്റി), ഡോ. സി.പി. അച്യുതനുണ്ണി (സാഹിത്യഫാക്കല്‍റ്റി), കലാമണ്ഡലം ഹൈമവതി (കലാഫാക്കല്‍റ്റി), ഡോ. എം.ആര്‍ രാഘവവാരിയര്‍ (പൈതൃകഫാക്കല്‍റ്റി), ഡോ. കെ.ജി....

ഡിസംബർ 18, 2020 കൂടുതല്‍ വായിക്കുക

പുനര്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു

2020 ഡിസംബര്‍ 03 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലാ അക്ഷരം കാമ്പസില്‍ വീണതും ഉണങ്ങിയതുമായ അക്വേഷ്യ, കാറ്റാടി എന്നീ മരങ്ങള്‍ സര്‍വകലാശാലാ കാമ്പസിലെ വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടത് ലേലം ചെയ്ത് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും പുനര്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. ക്വട്ടേഷനുകള്‍...

ഡിസംബർ 3, 2020 കൂടുതല്‍ വായിക്കുക

ഭരണഘടനാദിനം ആചരിച്ചു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഭരണഘടനാദിനാചരണത്തിന്‍റെ ഭാഗമായി പ്രതിജ്ഞ എടുത്തു. സര്‍വകലാശാലയില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സര്‍വകലാശാലയിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ പങ്കെടുത്തു.         

നവംബർ 25, 2020 കൂടുതല്‍ വായിക്കുക

പരീക്ഷാകണ്‍ട്രോളര്‍ ചുമതലയേറ്റു

2020 ~~നവംബര്‍ 18 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരീക്ഷാകണ്‍ട്രോളര്‍ ആയി ഡോ. പി.എം.റെജിമോന്‍ ചുമതലയേറ്റു. സര്‍വകലാശാലയുടെ പ്രഥമ പരീക്ഷാകണ്‍ട്രോളര്‍ കൂടിയാണ് അദ്ദേഹം. കുന്ദകുളം മാര്‍ ഡൈനീഷ്യസ് കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു. ഉത്തരവ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍...

നവംബർ 18, 2020 കൂടുതല്‍ വായിക്കുക

ക്ലാസ് സംഘടിപ്പിച്ചു

2020 ~~നവംബര്‍ 16 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘പരിസ്ഥിതി സംരക്ഷണത്തിന്‍റെ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍’ എന്ന വിഷയത്തില്‍  ഡോ. ജയഹരി. കെ.എം (സീനിയര്‍ മാനേജര്‍ ,വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്) ക്ലാസ്സെടുത്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന പ്രാരംഭക്ലാസിന്‍റെ...

നവംബർ 16, 2020 കൂടുതല്‍ വായിക്കുക

പ്രകൃതി ദുരന്തനിവാരണത്തിന് പരിസ്ഥിതി പരിപാലനം അനിവാര്യം: ഡോ.എസ്. ശ്രീകുമാര്‍

2020 ~~നവംബര്‍ 13 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘പ്രകൃതി ദുരന്തനിവാരണത്തില്‍ പ്രകൃതി സംരക്ഷണ പരിപാലന മാര്‍ഗങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തില്‍  ഐ.ആര്‍.ടി.സി.ഡയറക്ടര്‍ ഡോ.എസ്.ശ്രീകുമാര്‍ ക്ലാസ്സെടുത്തു. പരിസ്ഥിതി പരിപാലനം പ്രകൃതി ദുരന്തനിവാരണത്തിന് എത്രമാത്രം അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു...

നവംബർ 13, 2020 കൂടുതല്‍ വായിക്കുക
Page 10 of 37« First...89101112...2030...Last »