ലൈബ്രറിയിലേക്ക് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് നടത്തിയ അഭിമുഖത്തിന്റെ ചുരുക്കപ്പട്ടിക
September 29, 2017 കൂടുതല്‍ വായിക്കുക
മലയാളസര്‍വകലാശാലയിലെ തദ്ദേശപഠനവിഭാഗം വിദ്യാര്‍ത്ഥികളെ ത്രിതലപഞ്ചായത്തുകളുടെ ആസൂത്രണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന കാര്യം ഗൗരവതരമായി ആലോചിക്കുമെന്ന് മന്ത്രി കെ. ടി. ജലീല്‍ വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാരെ ഒന്നോ രണ്ടോ വര്‍ഷംഇന്റേണ്‍ഷിപ്പ് പോലെ സ്റ്റൈപെന്റ്‌നല്‍കി തദ്ദേശസ്ഥാപനങ്ങളില്‍ നിയോഗിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ മാതൃകയില്‍ മലയാളസര്‍വകലാശാലയിലെ...
October 19, 2017 കൂടുതല്‍ വായിക്കുകഭിന്നഭാഷാശേഷിയുള്ളവരെ കണ്ടെത്താനും ഭാഷാശാസ്ത്രപരമായ പരിഹാരം നിര്‍ദ്ദേശിക്കാനും ഉദ്ദേശിച്ചുകൊണ്ട് മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പി ക്കുന്നു. ഒക്‌ടോബര്‍ 4, 5, 6 തിയതികളില്‍ നടക്കുന്ന ‘ഭിന്നഭാഷാ ശേഷി:’പ്രശ്‌നവും പരിഹാരവും’ എന്ന സെമിനാറിന്റെ ഭാഗമായി കുഞ്ഞുങ്ങളിലെ ഭാഷാ വികാസം,...
September 29, 2017 കൂടുതല്‍ വായിക്കുകഅറബിമലയാളഭാഷയിലെ കൃതികള്‍ ഒരു സമൂഹത്തിന്റെ സര്‍ഗ്ഗപ്രപഞ്ച മാണ് തുറന്നുതരുന്നതെന്നും ഒരു നാടിന്റെയും ജനതയുടെയും ജീവിതമാണ് അവയില്‍ ഈടുവെയ്പ്പുകളായി സൂക്ഷിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ അറബിമലയാളകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബിമലയാളഭാഷയിലെ കൃതികള്‍ ഒരു സമൂഹത്തിന്റെ സര്‍ഗ്ഗപ്രപഞ്ച...
October 19, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല -‘ഭിന്നഭാഷാ ശേഷി:’പ്രശ്‌നവും പരിഹാരവും’-ത്രിദിന ദേശീയ സെമിനാര്‍, പഠനവൈകല്യനിര്‍ണ്ണയ ക്യാമ്പ് – 10 മണി. സമാപനസമ്മേളനം 2.30 മണി.
October 21, 2017 കൂടുതല്‍ വായിക്കുകവന്യജീവി വാരാചരണത്തിന്റെ ഭാഗമായി മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (06.10.17) 10.30ന് ‘ജൈവവൈവിധ്യ സംരക്ഷണവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. പി.എസ് ഈസ പ്രഭാഷണം നടത്തും. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
October 21, 2017 കൂടുതല്‍ വായിക്കുകമാലിന്യസംസ്കരണം, ജൈവകൃഷി, ജലവിഭവമാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഹരിതകേരളംമിഷന്റെ സഹകരണത്തോടെ മലയാളസര്‍വകലാശാല ഒക്‌ടോബര്‍ 10 ന്ശില്‍പശാല സംഘടിപ്പിക്കും. പരിസ്ഥിതി -തദ്ദേശവികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്പശാല കാലത്ത് 10 മണിക്ക് മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ...
October 21, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചു. പരമ്പരാഗതമായ രീതിയില്‍ മഞ്ഞള്‍, അരിപ്പൊടി, ഇലകള്‍, ഉമിക്കരി, എന്നിവ ഉപയോഗിച്ച് ഭദ്രകാളി രൂപമാണ് കളമെഴുത്തില്‍ പ്രസിദ്ധകലാകാരന്‍ കടന്നമണ്ണ ശ്രീനിവാസന്‍ വരച്ചത്. കളമെഴുത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും മിത്തുകളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. ...
October 21, 2017 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ചരിത്രവിഭാഗം നേതൃത്വം നല്‍കിയ ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരകപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടുകൊണ്ട് 2017 ജൂലൈ 11 ന് രാവിലെ ചിത്രശാലയില്‍ ഉദ്ഘാടനകര്‍മ്മം നടത്തുകയുണ്ടായി. ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണനാണ്. സര്‍വകലാശാലാ വൈസ്...
October 19, 2017 കൂടുതല്‍ വായിക്കുകകേരളത്തിലെ സാഹിത്യഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ ?- മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഗവേഷണം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ത്രിദിന ദേശീയ സെമിനാറിന് നാളെ തുടക്കമാവും. നാല്‍പതോളം സാഹിത്യകാരമ്മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കുന്ന സെമിനാര്‍ ഒക്‌ടോബര്‍ 19...
October 18, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 17ന് 10.30 മണിക്ക് ‘സാമൂഹ്യശാസ്ത്രഗവേഷണത്തില്‍ തന്മാത്ര ജീവശാസ്ത്രത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ മണ്ണൂത്തി കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സിലെ ഡോ. ജി. ഗിരീഷ് വര്‍മ്മ പ്രഭാഷണം നടത്തും.
October 18, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല – ‘അറബിമലയാളപഠനകേന്ദ്രം’ ഉദ്ഘാടനം – ഡോ. കെ.ടി. ജലീല്‍ 10 മണി – അദ്ധ്യക്ഷന്‍- സി. മമ്മുട്ടി എം.എല്‍.എ
October 15, 2017 കൂടുതല്‍ വായിക്കുക