ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

സ്ത്രീധനവും കേരളവും എന്ന വിഷയത്തിൽ മുഖാമുഖം പരിപാടി നടത്തി.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ജൻഡർ ജസ്റ്റീസ് ഫോറം സംഘടിപ്പിച്ച സ്ത്രീധനവും കേരളവും ‘ എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടിയിൽ കേരള വനിതാ കമ്മീഷൻ അംഗം ശ്രീമതി. ഇ . എം. രാധ മുഖ്യപ്രഭാഷണം നിർവഹിച്ചു . പരിപാടി സർവകലാശാല വൈസ്...

ഫെബ്രുവരി 18, 2022 കൂടുതല്‍ വായിക്കുക

പ്രഭാഷണം സംഘടിപ്പിച്ചു.

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചനാ പഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ‘ വിവർത്തന സിദ്ധാന്തങ്ങൾ : ചുരുക്കത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു . പ്രശസ്ത വിവർത്തകനും എഴുത്തുകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മുൻവകുപ്പദ്ധ്യക്ഷനുമായ ഡോ.കെ.എം. ഷെറീഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു....

ഫെബ്രുവരി 5, 2022 കൂടുതല്‍ വായിക്കുക

പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

2022 ജനുവരി 17 തിരൂര്‍: സ്വാതന്ത്രസമര സേനാനിയും അധ്യാപകനും എഴുത്തുകാരനുമായ ശ്രീ. പി. ചിത്രന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്‍റെ കൈവശമുള്ള അപൂര്‍വ്വ ഗ്രന്ഥശേഖരം മലയാളസര്‍വകലാശാലയ്ക്ക് കൈമാറി. 102 വയസ്സ് പിന്നിട്ട അദ്ദേഹം 29 തവണ ഹിമാലയന്‍ യാത്ര നടത്തുകയും മികച്ച അധ്യാപകനുള്ള...

ജനുവരി 17, 2022 കൂടുതല്‍ വായിക്കുക

മീറ്റിംഗ് നടത്തി 

വെട്ടം പഞ്ചായത്തിൽ തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിന് സഹായിക്കാനായി വികസന പഠന സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും 12/1/22 ന് പഞ്ചായത്ത് ഹാളിൽ ആശാ വർക്കർമാരുമായി ഒഞ്ഞു ചേർന്നപ്പോൾ .

ജനുവരി 13, 2022 കൂടുതല്‍ വായിക്കുക

മലബാർ പ്രക്ഷോഭം: ശതാബ്ദി അനുസ്മരണ ദേശീയ സെമിനാർ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചരിത്രപഠന സ്കൂളും വെട്ടത്തുനാട് ചരിത്ര സാംസ്ക്കാരിക സമിതിയും സംയുക്തമായി നടത്തുന്ന മലബാർ പ്രക്ഷോഭം: ശതാബ്ദി അനുസ്മരണ ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയുടെ...

ജനുവരി 7, 2022 കൂടുതല്‍ വായിക്കുക

വള്ളത്തോൾ – സുബ്രഹ്മണ്യ ഭാരതി അനുസ്മരണം

തമിഴ് കൾച്ചറൽ റിസർച്ച് ഫോറത്തിന്റെയും തുഞ്ചത്തെഴുത്തഛൻ മലയാള സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വള്ളത്തോൾ – സുബ്രഹ്മണ്യ ഭാരതി അനുസ്മരണം മലയാള സർവകലാശാലയിൽ വച്ച് നടന്നു.വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ സുബ്രഹ്മണ്യ ഭാരതി – വള്ളത്തോൾ അനുസ്മരണ പ്രഭാഷണത്തോടെ പരിപാടി ഉൽഘാടനം...

ജനുവരി 5, 2022 കൂടുതല്‍ വായിക്കുക

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ജാബദ്ധം – മന്ത്രി ആർ ബിന്ദു.

തിരുർ: ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും അവർ പറഞ്ഞു. തിരുർ തുഞ്ചത്തെഴുഛൻ മലയാള സർവ്വകലാശാലയിൽ 8...

ഡിസംബർ 18, 2021 കൂടുതല്‍ വായിക്കുക

ദര്‍ഘാസ് ക്ഷണിക്കുന്നു.

2021 ഡിസംബര്‍ 16 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയിലെ യാത്രാ ആവശ്യങ്ങള്‍ക്ക് 48 സീറ്റുകളോടു കൂടിയ ബസുകള്‍ (2 എണ്ണം) കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കുന്നതിന് 2015 വര്‍ഷം മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍/ട്രാവല്‍ ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍...

ഡിസംബർ 16, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല; പിഎച്ച്.ഡി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ വിവിധ സ്കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  വിവിധ സ്കൂളുകളിലായി 21 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭാഷാശാസ്ത്രം-3, മലയാളം(സാഹിത്യപഠനം)-2, മലയാളം (സംസ്കാരപൈതൃകപഠനം) -4, ജേണലിസം &...

ഡിസംബർ 14, 2021 കൂടുതല്‍ വായിക്കുക

നിർഭയ 2K21

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ചരിത്രപഠനസ്കൂളും ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ‘നിർഭയ 2K21 ‘ എന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു .സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു .അഡീഷണൽ ഡിസ്ട്രിക് ജഡ്ജ് കൃഷ്ണകുമാർ .എൻ...

ഡിസംബർ 8, 2021 കൂടുതല്‍ വായിക്കുക
Page 7 of 38« First...56789...2030...Last »