ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍

മലയാളസര്‍വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചു. പരമ്പരാഗതമായ രീതിയില്‍ മഞ്ഞള്‍, അരിപ്പൊടി, ഇലകള്‍, ഉമിക്കരി, എന്നിവ ഉപയോഗിച്ച് ഭദ്രകാളി രൂപമാണ് കളമെഴുത്തില്‍ പ്രസിദ്ധകലാകാരന്‍ കടന്നമണ്ണ ശ്രീനിവാസന്‍ വരച്ചത്.  കളമെഴുത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും മിത്തുകളെക്കുറിച്ചും അദ്ദേഹം  കുട്ടികളോട് സംസാരിച്ചു. ...

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക

ഇളംകുളം സ്മാരകപ്രഭാഷണ പരമ്പര

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ചരിത്രവിഭാഗം നേതൃത്വം നല്‍കിയ ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരകപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടുകൊണ്ട് 2017 ജൂലൈ 11 ന് രാവിലെ ചിത്രശാലയില്‍ ഉദ്ഘാടനകര്‍മ്മം നടത്തുകയുണ്ടായി. ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണനാണ്. സര്‍വകലാശാലാ വൈസ്...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

കേരളത്തിലെ സാഹിത്യ ഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ? ദേശീയ സെമിനാറിന് നാളെ (19.10.17) തുടക്കം   

കേരളത്തിലെ സാഹിത്യഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ ?- മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍   ‘ഗവേഷണം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ത്രിദിന ദേശീയ സെമിനാറിന് നാളെ തുടക്കമാവും. നാല്‍പതോളം സാഹിത്യകാരമ്മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കുന്ന സെമിനാര്‍ ഒക്‌ടോബര്‍ 19...

ഒക്ടോബർ 18, 2017 കൂടുതല്‍ വായിക്കുക

 പ്രഭാഷണം നടത്തും

മലയാളസര്‍വകലാശാല ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 17ന് 10.30 മണിക്ക് ‘സാമൂഹ്യശാസ്ത്രഗവേഷണത്തില്‍ തന്മാത്ര ജീവശാസ്ത്രത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ മണ്ണൂത്തി കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സിലെ ഡോ. ജി. ഗിരീഷ് വര്‍മ്മ പ്രഭാഷണം നടത്തും.

ഒക്ടോബർ 18, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി

മലയാളസര്‍വകലാശാല – ‘അറബിമലയാളപഠനകേന്ദ്രം’   ഉദ്ഘാടനം – ഡോ. കെ.ടി. ജലീല്‍ 10 മണി – അദ്ധ്യക്ഷന്‍- സി. മമ്മുട്ടി എം.എല്‍.എ

ഒക്ടോബർ 15, 2017 കൂടുതല്‍ വായിക്കുക

വെട്ടം: അസമത്വം വെട്ടം: അസമത്വം നിലനില്‍ക്കുന്നതായി പഠനറിപ്പോര്‍ട്ട് 

വെട്ടം പഞ്ചായത്തിലെ മാനവശേഷിവികസന സൂചികകളില്‍ അസമത്വം കൂടിവരികയാണെന്ന് മലയാളസര്‍വകലാശാലയിലെ തദ്ദേശവികസനപഠനം വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. മലയാളസര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ. ടി. ജലീല്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന് നല്‍കിക്കൊണ്ട് മാനവവികസന റിപ്പോര്‍ട്ട് പുറത്തിറക്കി....

ഒക്ടോബർ 15, 2017 കൂടുതല്‍ വായിക്കുക
Page 38 of 38« First...102030...3435363738