ഇന്നത്തെ പരിപാടി
മലയാളസര്‍വകലാശാല-സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും- ദേശീയ സെമിനാര്‍-ഡോ. ഡി. ബഞ്ചമിന്‍, ഡോ. പി.എസ്. രാധാകൃഷ്ണന്‍-പത്ത് മണി.
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല-സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും- ദേശീയ സെമിനാര്‍-ഡോ. ഡി. ബഞ്ചമിന്‍, ഡോ. പി.എസ്. രാധാകൃഷ്ണന്‍-പത്ത് മണി.
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകതമസ്കരിക്കപ്പെട്ട എഴുത്തുകാരികളെ അടയാളപ്പെടുത്താനും, സാഹിത്യത്തിലെ സ്ത്രീസ്വത്വത്തെ പഠനവിധേയമാക്കാനുമായി മലയാളസര്‍വകലാശാലയില്‍ സ്ത്രീസാഹിത്യപഠന കേന്ദ്രം ആരംഭിക്കുന്നു. ഒക്‌ടോബര്‍ 21ന് ഉച്ചയ്ക്ക് 2 മണിക്ക് എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. ജെ.ദേവിക കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍...
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകജീവിതത്തിലെന്ന പോലെ കാര്യകാരണ ബന്ധവും ചരിത്രബോധവും സാഹിത്യ ഗവേഷണത്തിലും അനിവാര്യമാണെന്ന് പ്രസിദ്ധ സാഹിത്യ ചിന്തകനും വിമര്‍ശകനുമായ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ‘സാഹിത്യ ഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാലയിലെ തദ്ദേശപഠനവിഭാഗം വിദ്യാര്‍ത്ഥികളെ ത്രിതലപഞ്ചായത്തുകളുടെ ആസൂത്രണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന കാര്യം ഗൗരവതരമായി ആലോചിക്കുമെന്ന് മന്ത്രി കെ. ടി. ജലീല്‍ വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാരെ ഒന്നോ രണ്ടോ വര്‍ഷംഇന്റേണ്‍ഷിപ്പ് പോലെ സ്റ്റൈപെന്റ്‌നല്‍കി തദ്ദേശസ്ഥാപനങ്ങളില്‍ നിയോഗിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ മാതൃകയില്‍ മലയാളസര്‍വകലാശാലയിലെ...
ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുകഭിന്നഭാഷാശേഷിയുള്ളവരെ കണ്ടെത്താനും ഭാഷാശാസ്ത്രപരമായ പരിഹാരം നിര്‍ദ്ദേശിക്കാനും ഉദ്ദേശിച്ചുകൊണ്ട് മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പി ക്കുന്നു. ഒക്‌ടോബര്‍ 4, 5, 6 തിയതികളില്‍ നടക്കുന്ന ‘ഭിന്നഭാഷാ ശേഷി:’പ്രശ്‌നവും പരിഹാരവും’ എന്ന സെമിനാറിന്റെ ഭാഗമായി കുഞ്ഞുങ്ങളിലെ ഭാഷാ വികാസം,...
സെപ്റ്റംബർ 29, 2017 കൂടുതല്‍ വായിക്കുകഅറബിമലയാളഭാഷയിലെ കൃതികള്‍ ഒരു സമൂഹത്തിന്റെ സര്‍ഗ്ഗപ്രപഞ്ച മാണ് തുറന്നുതരുന്നതെന്നും ഒരു നാടിന്റെയും ജനതയുടെയും ജീവിതമാണ് അവയില്‍ ഈടുവെയ്പ്പുകളായി സൂക്ഷിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ അറബിമലയാളകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബിമലയാളഭാഷയിലെ കൃതികള്‍ ഒരു സമൂഹത്തിന്റെ സര്‍ഗ്ഗപ്രപഞ്ച...
ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല -‘ഭിന്നഭാഷാ ശേഷി:’പ്രശ്‌നവും പരിഹാരവും’-ത്രിദിന ദേശീയ സെമിനാര്‍, പഠനവൈകല്യനിര്‍ണ്ണയ ക്യാമ്പ് – 10 മണി. സമാപനസമ്മേളനം 2.30 മണി.
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകവന്യജീവി വാരാചരണത്തിന്റെ ഭാഗമായി മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (06.10.17) 10.30ന് ‘ജൈവവൈവിധ്യ സംരക്ഷണവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. പി.എസ് ഈസ പ്രഭാഷണം നടത്തും. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകമാലിന്യസംസ്കരണം, ജൈവകൃഷി, ജലവിഭവമാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഹരിതകേരളംമിഷന്റെ സഹകരണത്തോടെ മലയാളസര്‍വകലാശാല ഒക്‌ടോബര്‍ 10 ന്ശില്‍പശാല സംഘടിപ്പിക്കും. പരിസ്ഥിതി -തദ്ദേശവികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്പശാല കാലത്ത് 10 മണിക്ക് മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ...
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകമലയാളസര്വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചു. പരമ്പരാഗതമായ രീതിയില്‍ മഞ്ഞള്‍, അരിപ്പൊടി, ഇലകള്‍, ഉമിക്കരി, എന്നിവ ഉപയോഗിച്ച് ഭദ്രകാളി രൂപമാണ് കളമെഴുത്തില്‍ പ്രസിദ്ധകലാകാരന്‍ കടന്നമണ്ണ ശ്രീനിവാസന്‍ വരച്ചത്. കളമെഴുത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും മിത്തുകളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. ...
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛന് മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ചരിത്രവിഭാഗം നേതൃത്വം നല്‍കിയ ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരകപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടുകൊണ്ട് 2017 ജൂലൈ 11 ന് രാവിലെ ചിത്രശാലയില്‍ ഉദ്ഘാടനകര്‍മ്മം നടത്തുകയുണ്ടായി. ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണനാണ്. സര്‍വകലാശാലാ വൈസ്...
ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക