ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വാര്‍ത്തകള്‍

ഡോ. കെ.എം. ഷീബ പ്രഭാഷണം നടത്തും

മലയാളസര്‍വകലാശാല സംസ്‌കാരപൈതൃക പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീപദവിയും കേരളീയ സമൂഹവും’ എന്ന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. കെ.എം. ഷീബ പ്രഭാഷണം നടത്തും. ഇന്ന് (27.10.2017) കാലത്ത് പത്ത് മണിക്ക് ഡോ. കെ.എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന...

ഒക്ടോബർ 27, 2017 കൂടുതല്‍ വായിക്കുക

വൈസ് ചാന്‍സലര്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്

അഞ്ച് വര്‍ഷത്തെ പ്രശംസനീയമായ സേവനത്തിനു ശേഷം മലയാളസര്‍വ കലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ക്യാമ്പസിനോട് വിടവാങ്ങി. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തിന് വികാരനിര്‍ഭ യമായ യാത്രയയപ്പ് നല്‍കി. 'സര്‍ഗ്ഗപ്രതിഭയ്ക്ക് മാത്രം നടത്താന്‍ കഴിയുന്ന മനുഷ്യപ്പറ്റുള്ള യജ്ഞമായിരുന്നു ജയകുമാറിന്റേതെന്ന്...

ഒക്ടോബർ 26, 2017 കൂടുതല്‍ വായിക്കുക

പുസ്തക പ്രകാശനം നടത്തി

മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച മലയാളഭാഷാശാസ്ത്രം (ലേഖന- ഗ്രന്ഥ- പ്രബന്ധസൂചി), നളചരിതമണി പ്രവാളം (ഡോ. എം. ശ്രീനാഥന്‍), കുമാരനാശാന്റെ രചനാശില്പം (ഡോ.എം.എം.ബഷീര്‍) On the far side of memory (ലളിതാംബികാ അന്തര്‍ജനം ), Don't want cast (ഇ.ഡി. രേണുകുമാര്‍...

ഒക്ടോബർ 25, 2017 കൂടുതല്‍ വായിക്കുക

വ്യക്തികളുടെ തോന്നലിനെ സാര്‍വത്രികതയിലേക്ക് ഉയര്‍ത്തുമ്പോള്‍ യഥാര്‍ത്ഥ കവിത ജനിക്കുകയെള്ളു: കെ.ജയകുമാര്‍

 മലയാളസര്‍വകലാശാല ആര്‍ട്ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പോയട്രി  ഫോറം വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍  ഉദ്ഘാടനം ചെയ്തു. മുന്‍വിധികളില്‍ നിന്നെല്ലാം മോചിതനായാല്‍ മാത്രമെ യഥാര്‍ത്ഥ കവിയാക്കുകയൊള്ളുയെന്നും വ്യക്തികളുടെ തോന്നലിനെ സാര്‍വത്രികതയിലേക്ക് ഉയര്‍ത്തുമ്പോള്‍ യഥാര്‍ത്ഥ കവിത ജനിക്കുകയൊള്ളുയെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാരചിത്രകലാ ക്ലാസുകളുടെ...

ഒക്ടോബർ 25, 2017 കൂടുതല്‍ വായിക്കുക

‘കുട്ടിയോനേ അലാഴീക്ക്‌പോണ്ടാട്ടാ ‘ വിദ്യാര്‍ത്ഥിയൂണിയന്‍ മാഗസിന്‍ പ്രകാശനം നടത്തി

മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ 'കുട്ടിയോനേ അലാഴീക്ക്‌പോണ്ടാട്ടാ'    എം.എം. നാരായണന്‍ (പുരോഗമന സാഹിത്യ സംഘത്തി ന്റെ ജനറല്‍ സെക്രട്ടറി) പ്രകാശനം ചെയ്തു. കെ.വി.കുട്ടി, അച്യുതന്‍  എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. മാഗസിന്റെ ഓണ്‍ലൈന്‍ പ്രകാശനം  വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍...

ഒക്ടോബർ 25, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി

മലയാളസര്‍വകലാശാല- പോയട്രി ഫോറം -ഉദ്ഘാടനം – വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ – 3 മണി

ഒക്ടോബർ 24, 2017 കൂടുതല്‍ വായിക്കുക

വേലായുധന്റെ കുടുംബത്തിന് വീട്:താക്കോല്‍ നല്‍കി

മലയാളസര്‍വകലാശാല താല്‍ക്കാലിക ജീവനക്കാരനായിരുന്ന അന്തരിച്ച തൊണ്ടിയില്‍ വേലായുധന്റെ കുടുംബത്തിന് സര്‍വകലാശാലയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഭാര്യ ടി. സുധ താക്കോല്‍ ഏറ്റുവാങ്ങി.  ചടങ്ങില്‍ അധ്യാപകരും...

ഒക്ടോബർ 24, 2017 കൂടുതല്‍ വായിക്കുക

പോയട്രി  ഫോറം ഉദ്ഘാടനം ഇന്ന്

മലയാളസര്‍വകലാശാല പോയട്രി  ഫോറം ഉദ്ഘാടനം  ഇന്ന് (24.10.17) മൂന്ന് മണിക്ക് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍  ഉദ്ഘാടനം ചെയ്യും. കവി വി.ജി തമ്പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍  പ്രതിവാരചിത്രകലാ ക്ലാസുകളുടെ ആരംഭവും നടക്കും.

ഒക്ടോബർ 24, 2017 കൂടുതല്‍ വായിക്കുക

ദേശീയ സെമിനാര്‍ സമാപിച്ചു 

യുവഗവേഷകരുടെ പ്രബന്ധാവതരണത്തോടെ മലയാളസര്‍വ കലാശാലയില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന 'സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും' എന്ന ദേശീയ സെമിനാര്‍ സമാപിച്ചു. കാലത്ത്  ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ 'ഗവേഷണത്തിന്റെ ചരിത്രം' എന്ന വിഷയത്തില്‍ എം. എം. ബഷീര്‍  സംസാരിച്ചു. യുവഗവേഷകരായ അനു...

ഒക്ടോബർ 23, 2017 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം തുടങ്ങി

മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എഴുത്തുകാരികളുടെ രചനകള്‍ പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളസര്‍വക ലാശാലയില്‍ ആരംഭിച്ച സ്ത്രീസാഹിത്യപഠനകേന്ദ്രം എഴുത്തുകാരിയും വിവര്‍ത്തകയുമായ ജെ. ദേവിക ഉദ്ഘാടനം ചെയ്തു. പെണ്ണെഴുത്തി നെക്കുറിച്ച് എണ്‍പതുകളില്‍ നടന്ന ചര്‍ച്ചകളുടെ പിന്‍തുടര്‍ച്ചയായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സമയമായെന്ന് സ്‌കൈപ്പിലൂടെ നടത്തിയ...

ഒക്ടോബർ 23, 2017 കൂടുതല്‍ വായിക്കുക

അക്ഷരസ്‌നേഹം പദ്ധതി ഉദ്ഘാടനം ചെയ്തു

പറവണ്ണ ജി. എം. യു. പി സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സ് മുറികളിലും  ലൈബ്രറി ഏര്‍പ്പെടുത്തിക്കൊണ്ട് മലയാളസര്‍വകലാശാല ആവിഷ്‌കരിച്ച   'അക്ഷരസ്‌നേഹം' പദ്ധതി സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യാതിഥിയായി....

ഒക്ടോബർ 23, 2017 കൂടുതല്‍ വായിക്കുക

ലൈബ്രറി ക്ലാസ് മുറിയില്‍ അക്ഷരസ്‌നേഹം പദ്ധതി ഉദ്ഘാടനം ഇന്ന് 

മലയാളസര്‍വകലാശാലയുടെ സാമൂഹ്യസേവന സംരംഭങ്ങളുടെ ഭാഗമായി പറവണ്ണ ജി.എം.യു.പി സ്‌കൂളില്‍ നടപ്പാക്കുന്ന ‘അക്ഷരസ്‌നേഹം’ പദ്ധതി വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് (കാലത്ത് 21.10.17) 10.30 മണിക്ക് സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളിലും ലൈബ്രറി...

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക
Page 35 of 37« First...102030...3334353637