ശാസ്ത്രയാന് സമാപിച്ചു.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനും (റുസ) സംയുക്തമായി രണ്ടു ദിവസമായി നടത്തുന്ന ശാസ്ത്രയാന്‍ സമാപിച്ചു. രണ്ടാദിവസമായ ആരോഗ്യദായകമായ പ്രകൃതി പാനിയങ്ങളുടെ നിര്‍മ്മാണത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്‍ ക്ലാസ്സെടുത്തു. ഭാഷശാസ്ത്രപഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകര്‍ക്ക് പഠനവൈഷമ്യങ്ങളെക്കുറിച്ച് ഡോ. മിസ്ബാഹ്, ഡോ....
ഫെബ്രുവരി 24, 2018 കൂടുതല്‍ വായിക്കുക