ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വാര്‍ത്തകള്‍

കിളിക്കുടം പദ്ധതിയ്ക്ക് തുടക്കമായി

കൊടിയ വേനലിനെ അതിജീവിക്കാന്‍ കിളികള്‍ക്ക് വെള്ളം നല്‍കുന്ന കിളിക്കുടം പദ്ധതിയ്ക്ക് മലയാളസര്‍വകലാശാലയില്‍ തുടക്കമായി. വരാനിരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന കിളികള്‍ക്കുവേണ്ടി ഒരു കുടം ജലം കരുതുകയാണിവിടെ. പരിസ്ഥിതിപഠനവിഭാഗത്തിന്‍റെയും എന്‍.എസ്.എസിന്‍റെയും...

മാർച്ച്‌ 30, 2018 കൂടുതല്‍ വായിക്കുക

ത്രിദിന തിരക്കഥാ ശില്പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളായി നടത്തിയ തിരക്കഥാ ശില്പശാല സമാപിച്ചു. സി.വി ബാലകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അതിഥികളായി ശില്പശാലയില്‍ പങ്കെടുത്തു. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ, തിരക്കഥാരചന, ചിത്രണരേഖ, തിരക്കഥാവതരണം, തിരക്കഥാവലോകനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍...

മാർച്ച്‌ 30, 2018 കൂടുതല്‍ വായിക്കുക

കവിതാലാപനത്തില്‍ ഓന്നാംസ്ഥാനം

മീഞ്ചന്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് ബാലന്‍  എസ്. നന്മണ്ട അനുസ്മരണത്തോടനുബന്ധിച്ച് നടത്തിവരാറുള്ള കവിതാലാപന മത്സരത്തില്‍ മലയാളസര്‍വകലാശാല സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എ.നാസിമുദ്ദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാർച്ച്‌ 28, 2018 കൂടുതല്‍ വായിക്കുക

കിളിക്കുടം പദ്ധതി ഉദ്ഘാടനം ഇന്ന് (28.03.18)

മലയാളസര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിന്‍റെയും എന്‍.എസ്.എസിന്‍റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കിളിക്കുടം പദ്ധതിയ്ക്ക് ഇന്ന് (28.03.18) സര്‍വകലാശാലയില്‍ തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും.

മാർച്ച്‌ 28, 2018 കൂടുതല്‍ വായിക്കുക

സിനിമ – ഒരുപാട് ആളുകളുടെ അദ്ധ്വാനം കൂട്ടിച്ചേര്‍ത്ത കൊളാഷ് : സന്തോഷ് ഏച്ചിക്കാനം 

  സിനിമ എന്നത് കലയ്ക്കപ്പുറം ഒരുപാട് ആളുകളുടെ അദ്ധ്വാനം കൂട്ടിച്ചേര്‍ത്ത കൊളാഷ് ആണെന്ന്  മലയാളസര്‍വകലാശാല ചലച്ചിത്രപഠനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരക്കഥാ ശില്പശാലയുടെ രണ്ടാം ദിവസം  കുട്ടികളോട് സംസാരിച്ചുകൊണ്ട് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. തിരക്കഥാകൃത്തിന്‍റെ ഇഷ്ടങ്ങള്‍ക്കും രീതിക്കും അനുസരിച്ചല്ല തിരക്കഥ രചിക്കുന്നതെന്നും,...

മാർച്ച്‌ 28, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (27.03.18)

തിരക്കഥാശില്പശാല- 10 മണി- ചിത്രശാല- പങ്കെടുക്കുന്നത് -സന്തോഷ് എച്ചിക്കാനം

മാർച്ച്‌ 27, 2018 കൂടുതല്‍ വായിക്കുക

സിനിമയുടെ ശില്പഭദ്രത തിരക്കഥയിലൂടെ; സി.വി. ബാലകൃഷ്ണന്‍

   സിനിമയ്ക്ക് ശില്പഭദ്രതയുണ്ടാക്കുന്നത് പ്രൗഢമായ തിരക്കഥകളിലൂടെയാണ്  എന്ന് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക്  തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകാരികതയെ ദൃശ്യവത്ക്കരിക്കുമ്പോഴാണ് സിനിമപൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

മാർച്ച്‌ 26, 2018 കൂടുതല്‍ വായിക്കുക

ത്രിദിന തിരക്കഥാ ശില്പശാല 26ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക് 26 തിങ്കളാഴ്ച  തുടക്കമാകും. പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും കഥാകാരനുമായ സന്തോഷ് ഏച്ചിക്കാനം അതിഥിയായി പങ്കെടുക്കും. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ,...

മാർച്ച്‌ 24, 2018 കൂടുതല്‍ വായിക്കുക

ഗവേഷണം ഭവനാത്മകതയിലല്ല – പ്രൊഫ. അനില്‍ വള്ളത്തോള്‍

ഗവേഷണം ആരംഭിക്കുന്നത് ഭവനാത്മകതയിലല്ല എന്നും എപ്പോഴാണോ ഗവേഷണം എഴുതി തുടങ്ങുന്നത് അപ്പോഴാണ് ഗവേഷണം ആരംഭിക്കുന്നതെന്ന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍. സര്‍വകലാശാല എ.കെ.ആര്‍.എസ്.എ (All Kerala Research Scholars Association) യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'എന്‍റെ ഗവേഷണം'...

മാർച്ച്‌ 24, 2018 കൂടുതല്‍ വായിക്കുക

ശില്‍പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്ന   ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് നിര്‍മ്മാണ ശില്പശാല സമാപിച്ചു. ശില്‍പശാലയുടെ ഭാഗമായി ഐസി ഫോസും മലയാളസര്‍വകലാശാലയും ചേര്‍ന്ന് തയായാറാക്കിയ അഞ്ച്ലക്ഷത്തോളം വാക്കുകള്‍ ഉള്‍പ്പെട്ട ടാഗ്ഡ് കോര്‍പ്പസിന്‍റെ സംശോധനം പൂര്‍ത്തിയായി. സീമ, രേഷ്മ,...

മാർച്ച്‌ 24, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (23.03.18)

ദേശീയമാധ്യമ സെമിനാറിന്‍റെ സമാപനസമ്മേളനം – ഉദ്ഘാടനം- വൈസ് ചാന്‍സലര്‍ പ്രൊഫ.അനില്‍ വള്ളത്തോള്‍- മുഖ്യപ്രഭാഷണം- ആര്‍. അളകനന്ദ(അസി.ന്യൂസ് എഡിറ്റര്‍, ഏഷ്യാനെറ്റ്)

മാർച്ച്‌ 23, 2018 കൂടുതല്‍ വായിക്കുക

ചര്‍ച്ചകളാല്‍ സമൃദ്ധം മാധ്യമസെമിനാറിന്‍റെ രണ്ടാം ദിനം

ജനങ്ങള്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയൊരുക്കുമ്പോള്‍ രാഷ്ട്രീയ ബന്ധങ്ങളും ഉടലെടുക്കുന്നു ഇത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് യുവാക്കളിലാണെന്നും ‘നവമാധ്യമങ്ങളും രാഷ്ട്രീയവും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മൈസൂര്‍ സര്‍വകലാശാല മാധ്യമവിഭാഗം അസിസ്റ്റന്‍റ് പ്രൊഫ. ഡോ. എം.എസ്. സപ്ന അവര്‍...

മാർച്ച്‌ 23, 2018 കൂടുതല്‍ വായിക്കുക
Page 25 of 37« First...1020...2324252627...30...Last »