ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡോ. കെ.എം.അനില്‍ പ്രോജക്ട് ഡയക്ടറായി  ചുമതലയേറ്റു

എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡോ. കെ.എം.അനില്‍ പ്രോജക്ട് ഡയക്ടറായി ചുമതലയേറ്റു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടറായി ഏപ്രില്‍ 17ന് ഡോ.കെ.എം അനില്‍ ചുമതലയേറ്റു. കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരള പഠനവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം.