സംവാദം നടത്തി
തിരൂര്‍: തെലുങ്കിലെ സാഹിത്യനിരൂപകനും സാമൂഹികപ്രവര്‍ത്തകനും കേന്ദ്രസാഹിത്യഅക്കാദമി അംഗവുമായ വാസിറെഡി നവീന്‍ മലയാളസര്‍വകലാശാല സാഹിത്യരചനാ വിഭാഗം വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തി. സാഹിത്യം കാലത്തിനനുസരിച്ചുള്ള സാമൂഹികമാറ്റങ്ങളെ ആവിഷ്കരിക്കുന്നതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തിലൂന്നി സമൂഹബന്ധിയായാല്‍ മാത്രമെ കഥയ്ക്കും കവിതയ്ക്കുമെല്ലാം ജീവനുണ്ടാവുയുള്ളു എന്നും തെലുങ്കിലെ സാഹിത്യ...
ഡിസംബർ 5, 2018 കൂടുതല്‍ വായിക്കുക