The Inauguration of the “Vaikom Muhammed Basheer” Study Center
തിരൂർ : മലയാളത്തിന്റെ ബഷീർ എന്ന പ്രയോഗം മലയാളഭാഷ ലോകസാഹിത്യത്തിന് അഭിമാനപുരസ്സരം സംഭാവനചെയ്ത ബഷീർ എന്നൊരു നോട്ടം കൂടി ഉൾച്ചേർത്തിട്ടുണ്ട്. കാലം ചെല്ലും തോറും ബഷീർസാഹിത്യവും ദർശനവും രാഷ്ട്രീയവുമെല്ലാം തിളങ്ങി വരുന്നു എന്നത് ഒരു ഭംഗിവാക്കു മാത്രമല്ലല്ലോ. ബഷീർകൃതികൾ ഇക്കാലത്തും...
March 18, 2025 Read More