ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

ബഷീര്‍ അവാര്‍ഡ്- മലയാളസര്‍വകലാശാല മാഗസിന് രണ്ടാംസ്ഥാനം

തിരൂര്‍: കോഴിക്കോട് ജില്ലയിലെ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക വേദിയായ ബാങ്ക്മെന്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അഞ്ചാമത് ബഷീര്‍ അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ കോളേജ് മാഗസിന്‍ ആയി  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018-2019 വര്‍ഷത്തെ യൂണിയന്‍ മാഗസിന്‍ ’05/08/2019′ (എഡിറ്റര്‍: സിജിന്‍ എസ്) തെരഞ്ഞടുക്കപ്പെട്ടു.

February 15, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് (16.02.2021)

2021 ഫെബ്രുവരി 15 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആസ്ഥാനമന്ദിര ശിലാസ്ഥാപന കര്‍മം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈനായി ഇന്ന് (16.02.2021) വൈകുന്നേരം 4 മണിക്ക് നിര്‍വഹിക്കും. 2012 ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്ന സ്വപ്നമാണ്...

February 15, 2021 കൂടുതല്‍ വായിക്കുക

‘തണ്ണീര്‍ത്തടങ്ങളിലെ ജൈവസ്പന്ദനങ്ങള്‍’ പ്രഭാഷണം നടത്തി

തിരൂര്‍: ലോകതണ്ണീര്‍ത്തട ദിനാചരണത്തിന്‍റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജന്തുശാസ്ത്രവിഭാഗം അസി.പ്രൊഫസര്‍ ഡോ. അഭിലാഷ് ആര്‍ ‘തണ്ണീര്‍ത്തടങ്ങളിലെ ജൈവസ്പന്ദനങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പഠനസ്കൂള്‍ ഡയറക്ടര്‍ ഡോ....

February 8, 2021 കൂടുതല്‍ വായിക്കുക

“സമകാലിക അവതരണ ഭാഷ: പ്രയോഗവും സിദ്ധാന്തവും.” (The Language of Contemporary Performance: Theory and Practice) എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

 ശരീരത്തെയും സാങ്കേതികതയെയും  പ്രശ്നവത്കരിച്ചുകൊണ്ടുള്ള  അനുഭവകേന്ദ്രികൃതമായ അവതരണങ്ങളാണ് ഭാവിയുടെ തീയേറ്റർ സങ്കല്പങ്ങളെ നവീകരിക്കേണ്ടത് എന്നും പുതിയ അവതരണ സിദ്ധാന്തങ്ങൾക്കും പ്രയോഗങ്ങൾക്കും ജീവിതത്തിന്റെ എല്ലാ മേഖലകളെയും പുതുക്കിപണിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ഹൈദ്രാബാദിലെ തീയേറ്റർ ആർട്സിൽ നിന്നും  പി എച്ച്...

January 28, 2021 കൂടുതല്‍ വായിക്കുക

സമ്മതിദായകദിനം ആചരിച്ചു.

2021~~ജനുവരി 25 തിരൂര്‍: സമ്മതിദായകദിനത്തിന്‍റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പ്രതിജ്ഞ എടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍വകലാശാല പോര്‍ട്ടിക്കോയില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ഡി. ഷൈജന്‍, പരീക്ഷകണ്‍ട്രോളര്‍ ഡോ.പി.എം.റെജിമോന്‍ തുടങ്ങി അധ്യാപകരും അനധ്യാപക...

January 25, 2021 കൂടുതല്‍ വായിക്കുക

സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മക്കായി സ്മൃതി മരം

തിരൂര്‍: കവയിത്രി സുഗതകുമാരി ടീച്ചറുടെ  ഓര്‍മയ്ക്കായി  മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനും വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളും ചേര്‍ന്ന് മലയാളസര്‍വകലാശാല കാമ്പസില്‍  സ്മൃതി നട്ടു. നാം നടുന്ന ഓരോ മരവും വരും തലമുറയ്ക്കുള്ള തണലാണെന്ന സുഗതകുമാരിയുടെ വാക്യം നന്മെ നിരന്തരം ഓര്‍മിപ്പിക്കുവാനുള്ളതാണ്...

January 13, 2021 കൂടുതല്‍ വായിക്കുക

‘വെട്ടത്തുനാട് ചരിത്ര പെരുമ’ വരും തലമുറയ്ക്കുള്ള ചരിത്രരേഖ – കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ്

2021 ജനുവരി 13 തിരൂര്‍: വെട്ടത്തുനാട് ഇരുപത്തൊന്ന് ദേശങ്ങളിലെ ചരിത്രനിര്‍മ്മിതിയുടെ ആമുഖ വിവരണരേഖയായ ‘വെട്ടത്തുനാട് ചരിത്ര പെരുമ’യുടെ   പ്രകാശനം തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസ്. ആദ്യ കോപ്പി കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ്...

January 13, 2021 കൂടുതല്‍ വായിക്കുക

‘വെട്ടത്തുനാട് ചരിത്ര പെരുമ’ സ്പെഷ്യല്‍ സപ്ലിമെന്‍റ് പ്രകാശനം ഇന്ന് (13.01.2021) മലയാളസര്‍വകലാശാലയില്‍

2021 ജനുവരി 12 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചരിത്രവിഭാഗത്തിന്‍റെ സഹകരണത്തോടെ വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി പ്രസിദ്ധീകരിക്കുന്ന ‘വെട്ടത്തുനാട് ചരിത്രപെരുമ’ എന്ന സ്പെഷ്യല്‍ സപ്ലിമെന്‍റെറിയുടെ പ്രകാശന കര്‍മം ഇന്ന് രാവിലെ 10.30ന് അക്ഷരം കാമ്പസില്‍ വെച്ച് ബഹു. മലപ്പുറം ജില്ലാകലക്ടര്‍...

January 12, 2021 കൂടുതല്‍ വായിക്കുക

‘ദേശം, എഴുത്ത്, പെരുമ’ യു.എ. ഖാദര്‍ അനുസ്മരണയോഗം നടത്തി

2021 ജനുവരി 07 തിരൂര്‍: നവോത്ഥാനം സമൂഹത്തില്‍ സൃഷ്ടിച്ച മറവിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് യു.എ. ഖാദര്‍ സാഹിത്യരചന നിര്‍വഹിച്ചത് എന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ ഇ.പി. രാജഗോപാലന്‍ അഭിപ്രായപ്പെട്ടു. പഴമയോടൊപ്പം സമകാലികതയെയും ആവിഷ്കരിച്ച ആഖ്യാനരീതിയായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍. പ്രാദേശിക...

January 7, 2021 കൂടുതല്‍ വായിക്കുക

ദേശം, എഴുത്ത്, പെരുമ (യു. എ. ഖാദർ അനുസ്മരണം )

2021ജനുവരി 7 തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യ ഫാകൽറ്റിയുടെ ആഭിമുഖ്യത്തിൽ 2021ജനുവരി ഏഴാം തീയതി 11മണിക്ക് യു. എ ഖാദർ അനുസ്മരണം സംഘടിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ ഇ. പി. രാജഗോപാലൻ മുഖ്യ പ്രഭാഷണം നടത്തും. “”മാമൈദിയുടെ മകൻ “എന്ന...

January 6, 2021 കൂടുതല്‍ വായിക്കുക

“സ്ത്രീക്കും പ്രകൃതിക്കും വേണ്ടി കലഹിച്ച കവിതയായിരുന്നു സുഗത കുമാരി -ആലങ്കോട് ലീലകൃഷ്ണൻ”

തിരൂർ 4 /1/2020 സ്ത്രീയ്ക്കും പ്രകൃതിയ്ക്കും വേണ്ടിയായിരുന്നു സുഗതകുമാരിയുടെ ജീവിതവും കവിതയും എന്ന് ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യ ഫാക്കൽറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സുഗതകുമാരി അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കവിതയിലും ജീവിതത്തിലും മണ്ണിനോടും ഏറ്റവും...

January 4, 2021 കൂടുതല്‍ വായിക്കുക

മാതൃഭാഷ പ്രതിഭാപുരസ്‌കാരം

മാതൃഭാഷ പ്രതിഭാപുരസ്‌കാരം സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാള മിഷൻ്റെ മാതൃഭാഷ പ്രതിഭാപുരസ്‌കാരം കരസ്ഥമാക്കിയ സാഹിത്യ രചന വിഭാഗത്തിലെ ഡോ. അശോക് എ ഡിക്രൂസ് സാറിന് അഭിനന്ദനങ്ങൾ

January 3, 2021 കൂടുതല്‍ വായിക്കുക