ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിശേഷങ്ങള്‍

നിർഭയ 2K21

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ചരിത്രപഠനസ്കൂളും ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ‘നിർഭയ 2K21 ‘ എന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു .സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു .അഡീഷണൽ ഡിസ്ട്രിക് ജഡ്ജ് കൃഷ്ണകുമാർ .എൻ...

December 8, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛൻ്റെ ഛായാചിത്രം അനാച്ഛാദനം നടത്തി

തിരൂര്‍: ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിലുള്ള എഴുത്തച്ഛന്‍റെ ഭാവനാചിത്രം മൂര്‍ത്തരൂപത്തിലാക്കി വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ച ഛായാചിത്രത്തിൻ്റെ അനാച്ഛാദനം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ...

October 31, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ ഛായാചിത്രത്തിന്‍റെ അനാച്ഛാദനം ഇന്ന്(30.10.2021) മലയാളസര്‍വകലാശാലയില്‍

തിരൂര്‍: ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിലുള്ള എഴുത്തച്ഛന്‍റെ ഭാവനാചിത്രം മൂര്‍ത്തരൂപത്തിലാക്കി വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഈ ഛായാപടത്തിന്‍റെ അനാച്ഛാദനം ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി...

October 29, 2021 കൂടുതല്‍ വായിക്കുക

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾ സ്ത്രീധനത്തിനെതിരെ സത്യപ്രതിജ്ഞ ചെയ്തു

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ആരംഭിച്ചു. സ്ത്രീധനവും അശരണരായ പെൺകുട്ടികളുടെ മരണവും കേരളം ചർച്ചചെയ്യുമ്പോൾ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾ സ്ത്രീധന സമ്പ്രദായത്തിനെതിരെ പ്രതിജ്ഞയെടുത്തു. ബിരുദാനന്തര ബിരുദധാരികളും പിഎച്ച്‌ഡിയും ഉൾപ്പെടെ...

October 25, 2021 കൂടുതല്‍ വായിക്കുക

എഴുത്തുകാരൻ എം മുകുന്ദൻ , ഊരാലുങ്കൽ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ മലയാള സർവകലാശാല സന്ദർശിച്ചു

  എഴുത്തുകാരൻ എം മുകുന്ദൻ , ഉരലുങ്കൽ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ മലയാള സർവകലാശാല സന്ദർശിക്കുകയും വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.    

September 13, 2021 കൂടുതല്‍ വായിക്കുക

‘കേരളം: ചരിത്രരചനയും സമീപനങ്ങളും’  പ്രഭാഷണം നടത്തി

2021 ആഗസ്റ്റ് 12 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ചരിത്രപഠനസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍   ‘ചരിത്രപഥം 2021’എന്ന പേരില്‍ നടത്തുന്ന വെബിനാറിന്‍റെ ഭാഗമായി ‘കേരളം: ചരിത്രരചനയും സമീപനങ്ങളും’എന്ന വിഷയത്തില്‍ ഡോ. കെ.എസ്. മാധവന്‍ (അസോസിയേറ്റ് പ്രൊഫസര്‍, കാലിക്കറ്റ് സര്‍വകലാശാല) പ്രഭാഷണം നടത്തി. കേരളചരിത്രരചനയുടെ...

August 12, 2021 കൂടുതല്‍ വായിക്കുക

പരിസ്ഥിതിപഠന സ്കൂളിന്റെ പരീക്ഷണശാല ഉദ്‌ഘാടനം ജൂലൈ 12ന് രാവിലെ 11 മണിക്ക് രംഗശാലയിൽ വച്ച് നടത്തുന്നു

പരിസ്ഥിതിപഠന സ്കൂളിന്റെ പരീക്ഷണശാല ഉദ്‌ഘാടനം ജൂലൈ 12ന് രാവിലെ 11 മണിക്ക് രംഗശാലയിൽ വച്ച് നടത്തുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു

July 7, 2021 കൂടുതല്‍ വായിക്കുക

ശരൺ കുമാർ ലിംബാളെ മലയാള സർവകലാശാലയിൽ

2021 ജൂൺ 28 തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല, സാഹിത്യ പഠന സ്കൂൾ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ. ഇന്ത്യയിലെ പ്രമുഖ കവിയും 2020ലെ സരസ്വതി സമ്മാൻ ജേതാവും, നോവലിസ്റ്റും, ദളിത് ആക്ടിവിസ്റ്റുമായ ശരൺകുമാർ ലിംബാളെ മുഖ്യ പ്രഭാഷണം നടത്തും “ദളിത്...

June 28, 2021 കൂടുതല്‍ വായിക്കുക